അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം അടുത്താൽ അകലാനുള്ള തിടുക്കം അകന്നാൽ അടുക്കാനുള്ള വെമ്പൽ ഇതാണ് മനസ്സ് മനസ്സാണ് എല്ലാത്തിന്നും കാരണം.......... മനസ്സുണ്ടെങ്കിൽ ......... മനസ്സൊരു മാന്ത്രിക കുതിരയായി .... മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Friday, June 3, 2016
മുറപ്പെണ്ണ്
മുറപ്പെണ്ണ്
ബാലനും ഭാഗിയും കേശുവും അനിയനും പിന്നെ ജ്യോതിലക്ഷ്മി അവിസ്മരണീയമാക്കിയ ആ മെയിൻ കഥാപാത്രവും എല്ലാം മനസ്സിൽ നിന്നു അകലാൻ ദിവസങ്ങൾ എടുക്കും കൂട്ടുകുടുംബം,നായർ തറവാട്, മരുമക്കത്തായം,ഹൃദയങ്ങളുടെ ഒന്നുചേരൽ പിന്നെ വേർപിരിയൽ സര്‍പ്പക്കാവ് പുഴ അങ്ങനെ എല്ലാം മനസ്സിൽ നിറഞ്ഞു നില്ക്കുന്നു പിന്നെ ആ നല്ലക്കാലം നഷ്ട്ടമായതിന്റെ വേദനയും ഇതിൽ നല്ല സിനിമകളുടെ നഷ്ട്ടവും പെടും
Subscribe to:
Post Comments (Atom)
കഴിഞ്ഞ ദിവസം ചാനലില്‍ ആ പടം വന്നിരുന്നു. ഒരിക്കല്‍ക്കൂടി കണ്ട് ആസ്വദിച്ചു. മലയാളസിനിമയ്ക്ക് ഒരു മാറ്റം ഉണ്ടാക്കിയ ചിത്രമാണ് അത്.
ReplyDeleteഞാനും ടീവീയിൽ തന്നെ ആണ് കണ്ടത്
ReplyDeleteനല്ലൊരു തുടക്കം എം ടീക്ക് ,മലയാള സിനിമക്ക്
നല്ല കാലത്തിന്റെയും
നന്ദി