ഇന്ന് ജൂൺ ഒന്ന്, വീണ്ടും ഒരു സ്‌കൂൾ വര്ഷം തുടങ്ങുന്നു ,
3 ലക്ഷത്തിൽപരം കുട്ടികൾ ആദ്യമായി വിദ്യയുടെ ശ്രീകോവിലിൽ എത്തുന്ന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രാവേശന ഉത്സവം നടക്കുന്നു കുട്ടികൾ അതിരറ്റ സന്തോഷത്തിലാണ്
എന്റെ മനസ്സിലും വിദ്യാലയ ഓർമ്മകൾ നിറയുന്നു ഒന്നാം ക്ലാസ്സ് മുതൽ കോളേജ് കാലം വരെ പലതും നഷ്ട്ടബോതം ഉണര്ത്തി മനസ്സിൽ ഓടി കളിക്കുന്നു .സ്‌കൂൾ ജീവിതം എന്നാൽ അത് പ്രൈമറി ലെവൽ സ്‌കൂൾ ജീവിതം തന്നെ എന്ത് പച്ചപ്പാണ് ആ ദിനങ്ങൾക്ക്
ജൂൺ ഒന്നും മഴയും അന്നെല്ലാം ഒരുമിച്ചു വരുമായിരൂന്നു , മഴ നനഞ്ഞുള്ള
ഓട്ടവും കളിയും അന്നത്തെ കൂട്ടുക്കാരും (കൂട്ടുക്കാരികളും) ഇന്നും മനസ്സിൽ കുളിരു നിറയ്ക്കുന്നു, ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് തിടുക്കത്തിൽ ഹോം വർക്ക് ചെയ്യൽ , ഇന്റർവെല്ലിലുള്ള കളി,സ്‌കൂൾ കിണറിൽ നിന്നുള്ള വെള്ളം കോരൽ ,ബക്കറ്റിൽ കൈ വെച്ചുള്ള വെള്ളം കുടിക്കൽ,ക്ലാസ്സ് കഴിഞ്ഞാൽ മഴ നനഞ്ഞു കൊണ്ടുള്ള ഓട്ടം എല്ലാം എങ്ങനെ മറക്കും
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയ്യുന്ന തിരു മുറ്റത്തെത്തുവാൻ മോഹം
വെറുതെ ഈ മോഹം എന്നറിയുമ്പോഴും വെറുതെ മോഹിക്കാൻ മോഹം

പ്രായം എത്രയായാലും വിദ്യാഭ്യാസകാലം മനസ്സില്‍ എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കും. ഈയിടെ ഞാന്‍ പഠിച്ച പ്രൈമറി സ്കൂളിന്‍റെ നൂറാം വാര്‍ഷികച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വേദിയിലിരിക്കുമ്പോള്‍ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രായത്തില്‍ ഞാന്‍ അവിടെ പഠിച്ചും കളിച്ചും നടന്നത് ഓര്‍മ്മ വന്നു.
ReplyDeleteഇന്ന് എന്‍റെ പേരക്കുട്ടികളുമായി സ്കൂളിലെത്തിയപ്പോഴും മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു.
എന്നും എപ്പോഴും മധുരിക്കുന്ന ഓർമ്മകൾ
Deleteഒരിക്കലും മറക്കാൻ കഴിയാത്ത സാധിക്കാത്ത
കാലം പ്രൈമറി സ്കൂൾ കാലം
നന്ദി വായിച്ചതിനും അനുഭവം പങ്കു വെച്ചതിനും