ഒഴിവു ദിവസത്തെ കളി
എന്തുകൊണ്ടോ ഈ സിനിമ കാണുവാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു
അതുകൊണ്ടുതന്നെ ഇന്നലെ ആ സിനിമ കണ്ടു
സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ അമിതമായ കള്ളുകുടി,പുകവലി സീനുകൾ ചെറുതായി വെറുപ്പിച്ചു .പിന്നെ അത് ഇന്നത്തെ ഓർഡർ ആണെന്ന് ആശ്വസിച്ചു
കാര്യമായ കഥയില്ല. ഒരു ഇലക്ഷൻ ദിവസം അഞ്ചു കൂട്ടുക്കാർ ഒരു യാത്ര പോകുന്നു .കുറച്ചകലെയുള്ള ഒരു കെട്ടിടത്തിൽ തമ്പടിക്കുന്നു.മെയിൻ പരിപ്പാടി വെള്ളമടി തന്നെ
ആ കെട്ടിടത്തിലെ പണിക്കാരായ നാരായൺ കുട്ടി ഗീത എന്നീ കഥാപാത്രങ്ങളും ഇവര്ക്കൊപ്പം ചേരുന്നു ഈ സിനിമയിൽ
5 വ്യത്യസ്ഥ പശ്ചാത്തലത്തിലുള്ള കൂട്ടുകാരുടെ വെള്ളമടികൂട്ടത്തില്‍ അവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ജാതിയും മതവും നിറവുമൊന്നും നോക്കാതെ കൂട്ടുകാരാകുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അതെല്ലാം സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന ഓര്‍മപ്പെടുത്തലാണു സിനിമ.
കൂട്ടത്തിലെ താഴ്ന്ന ജാതിക്കാരനെ കൊണ്ട് പ്ലാവില്‍ കയറി ചക്ക ഇടുപ്പിക്കുകയും കോഴിയെ കൊല്ലാന്‍ പറയുകയും ചെയ്യുന്നതില്‍ പുറമേ നിന്ന് നോക്കുമ്പോള്‍ അപാകതയിലെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഉടലെടുക്കുന്ന വ്യക്തമായ ജാതി ചിന്തകളെയാണു അത് വിരല്‍ ചൂണ്ടുന്നത്.
ഗീതയെ വശത്താക്കാൻ കൂട്ടുകാരിൽ ചിലര് ശ്രമിക്കുന്നു ,പരാജയപ്പെടുന്നു
ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ധർമനു ഗീതയുടെ അടിയും കൊള്ളുന്നു.അതിൽ ആശാനു ചെറിയ ചമ്മലും ബാക്കിയുള്ളവരോട് ദേഷ്യവും പ്രകടമാകുന്നുണ്ട് . വഴക്കിട്ടു പിണങ്ങുന്ന കൂട്ടുക്കാർ അതെല്ലാം മറന്നു ആ ദിവസം ആഘോഷിക്കാനും അർമാദിക്കാനും തിരുമാനിക്കുന്നു
ഇതിനു വേണ്ടി അവർ ചെറുപ്പത്തിൽ കളിച്ച ഒരു കളി തിരഞ്ഞെടുക്കുന്നു
രാജാവ് മന്ത്രി പോലിസ് കള്ളൻ ന്യായാധിപൻ അടങ്ങുന്ന ഒരു കളി
പോലീസ് രാജാവും മന്ത്രിയും കള്ളനും അടങ്ങുന്ന 3 പേരിൽ നിന്ന് കള്ളനെ കണ്ടു പിടുക്കണം ഇതാണ് കളി .കള്ളനു പകരം രാജവിനെയോ മന്ത്രിയെ ആണ് പിടിക്കുന്നത് എങ്കിൽ പൊലിസ്സിനു ശിക്ഷ കിട്ടും . ചീട്ടുകൾ നിരത്തി അതിൽ നിന്ന് ഓരോ ചീട്ടുകൾ എല്ലാവരും എടുക്കുന്നു
നമ്പൂതിരി ന്യായധിപനും, ഗൾഫ്‌ക്കരാൻ രാജാവും, പിന്നത്തെ ഉയര്ന്ന ജാതിക്കരാൻ മന്ത്രിയും ,പിന്നോക്ക സമുദായക്കാരൻ കള്ളനും ആകുന്നു
മൂന്നാമ്മത്തെ ശ്രമത്തിൽ കള്ളനെ പിടിക്കുന്നു പോലീസ്. രാജാവും മന്ത്രിയും പോലീസും ന്യായാധിപനും കൂടി കള്ളനു മരണ ശിക്ഷ വിധിക്കുന്നു. കളിയിൽ തുടങ്ങിയത് കാര്യമാകുന്നു . കള്ളനായ കറുത്തവനെ അവർ കഴുത്തിൽ കുരുക്ക് ഇട്ടു മുകളിൽ നിന്ന് താഴേക്ക് ഇടുന്നു........
സിനിമയുടെ തുടക്കത്തിൽ ഒരു കോഴിയെ കൊല്ലാൻ അതിനെ കഴുത്തിൽ കുരുക്ക് ഇട്ടു മരത്തിൽ കെട്ടി താഴ്ത്തുന്നു കുറച്ചു സമയം കൊണ്ട് അത് പിടഞ്ഞു ചാകുന്നു
അതുപ്പൊലെ അന്ത്യത്തിൽ ആ കോഴിയെ കൊന്ന താഴ്ന്ന ജാതിക്കാരനും പിടഞ്ഞു ചാകുന്നു
കൂട്ടുകാരൊടൊപ്പം മദ്യ സേവ നടത്തുകയോ അല്ലെങ്കില്‍ അത്തരം സല്ക്കാരങ്ങളില്‍ പങ്കാളികളാവുകയോ ചെയ്തവര്‍ക്ക് മാത്രമേ ഈ സിനിമ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയു

കാര്യമായ കഥയില്ല എന്ന് വായിച്ചപ്പോള്‍ മനസ്സിലായി. അവതരണം എങ്ങിനെയാണാവോ.
ReplyDeleteഅവതരണം നന്നായിട്ടുണ്ട് ക്യാമറയും നന്നായിട്ടുണ്ട് ലൊകെഷൻ അതിമനോഹരം
ReplyDeleteചില സ്ഥലത്ത് ഇഴച്ചൽ അനുഭവപ്പെടുന്നു
മൊത്തത്തിൽ ഇഷ്ട്ടപ്പെടും ഒരിക്കലെങ്കിലും
കള്ളുകുടി പാർട്ടിയിൽ കൂടിയവര്ക്ക്
നന്ദി