നാം കടന്നു പോയികൊണ്ടിരിക്കുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയാണ്... കോവിഡ് വ്യാപനം അതീവ തീവ്രം
സർക്കാരുകൾക്ക് പല ലിമിറ്റേഷനുകളുമുണ്ട്...
ബെഡ്, ഓക്സിജൻ, വെന്റിലേറ്റർ, ചികിത്സ, റിക്കവറി അങ്ങനെ പല ഘട്ടങ്ങൾ പ്ലാൻ ചെയ്യാനുണ്ട്.. സർക്കാരുകളെ കുറ്റം പറയാതെ എങ്ങനെ ക്രിയാത്മകമായി ഈ യുദ്ധത്തിൽ പങ്കു ചേരാം എന്നാണ് ചിന്തിക്കേണ്ടത്
മറ്റന്നാൾ മുതൽ ഒരാഴ്ച്ച കേരളം ലോക് ഡൗൺ ഏർപ്പെടുത്തുകയാണ്
ലോക് ഡൗൺ കൃത്യമായി, കരുതലോടെ വീട്ടിനുള്ളിൽ ഇരുന്നു ഫോളോ ചെയുക...
ഇതാണ് നാം ചെയ്യേണ്ടുന്ന ഏറ്റവും അനിവാര്യമായ കാര്യം
കൂടാതെ അറിവിലുള്ള കോവിഡ് രോഗികളെ, അവരുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു കൗൺസിലിംഗ്, ധൈര്യം പകരുക....
നമ്മുടെ നാട്ടിലും മരണം കൂടുന്നു ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ നമ്മുടെ കണ്ണു തുറപ്പിക്കട്ടെ....
വടക്കേ ഇന്ത്യയിൽ ബോഡികൾ കൂട്ടിയിട്ട് കത്തിക്കുന്നു എന്നു വടക്കോട്ടു നോക്കി ചിരിക്കുന്ന ചിലർക്കുള്ള 'വാണിങ്' ആണു, ഇപ്പോൾ ഇവിടെ കേട്ടുകൊണ്ടിരിക്കുന്ന മരണ നിരക്കും ഫ്യൂണറൽ ഗ്രൗണ്ടിൽ തിരക്ക് കൂടുന്നു, ക്യു ഏർപ്പെടുത്തുന്നു എന്നൊക്കെയുള്ള വാർത്തകൾ...
എല്ലാം മറന്നു ഒന്നിച്ചു ഒരുമിച്ച് നമ്മുക്ക് ഫയിറ്റ് ചെയ്യാം ഈ മഹാമാരിയെ
Stay safe....
Stay inside...
Help others keeping ourselves safe...
No comments:
Post a Comment