മനസ്സിനെ വല്ലാതെ ബാധിച്ച വരികൾ
എങ്ങോ നഷ്ട്ടപ്പെട്ട നമ്മുടെ സ്വന്തം നാട്
ഇതിലെ വരികൾ എല്ലാം മനോഹരം എന്നാലും ഒരുവരി മനസ്സിനെ പിടിച്ചുലച്ചു
" ഒരു വീട്ടിൽ അടുപ്പു എരിന്താൽ മറു വീട്ടിൽ പശി ഇല്ലയെ... ഒരു കണ്ണ് നിറൈന്താൽ ഓടിവര പലരുണ്ടങ്കേ ... "
എന്റെ കുട്ടിക്കാലത്തു, പ്രത്യേകിച്ച് സ്‌കൂൾ വേനലാവുധി ദിനങ്ങളിൽ ഊണിന്റെ സമയമായാൽ ഏതു വീട്ടിലാണോ കളിച്ചു കൊണ്ടിരുന്നത് അവിടെ ഊണ് കഴിച്ചിരുന്ന കാലം,കളി തുടർന്നിരുന്ന നല്ലക്കാലം ഈ കവിത മനസ്സിലെത്തിച്ചു കണ്ണ് നിറച്ചു...
ഒരിക്കൽ കേൾക്കുക !!!
ഭാഷ തമിഴാണെങ്കിലും പാടിയതിൽ നിറയെ മലയാളം.
ReplyDeleteആദ്യമായിട്ട് കേൾക്കാ.ഇഷ്ടപ്പെട്ടു.
ഇനി വരുന്നൊരു തലമുറക്ക്...ഓർമ്മ വരുന്നു.
വന്നതിനും കേട്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ReplyDeleteഇനി വരുന്നൊരു തലമുറയ്ക്ക് എനിക്കും ഓർമ്മ വന്നു ഇതു കേട്ടപ്പോൾ !