പഴയ ബോംബെ ഇന്നത്തെ മുംബൈ എന്നും അതിശയിപ്പിക്കുന്ന നാടാണ് നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും എന്നും എത്തുന്ന തീവണ്ടികളിൽപകുതിയിലധികം ജനം ജോലി തേടിയെത്തുന്ന പുതിയമുഖങ്ങളാണ്. ഇവരെയെല്ലാം ആ നഗരം ഉൾകൊള്ളുന്നു സ്വീകരിക്കുന്നു സ്വന്തമാക്കുന്നു ..
തിങ്ങി പാർക്കുന്ന മുറികൾ ,വെള്ളം രാത്രി ഉറക്കമൊഴിഞ്ഞു പിടിച്ചു വെക്കണം, ലോക്കൽ ട്രെയിനിൽ ഇടി കൊണ്ട് യാത്ര ചെയ്യണം,
ഒരുദിവസത്തിന്റെ മേജർ സമയം ഇതിനെല്ലാം നീക്കി വെക്കണം എന്നാലും മുബൈവാല ഹാപ്പിയാണ് അവിടം വിടാൻ മടിയുമാണ് അവന്...
ദീപാവലി ഗണപതി തുടങ്ങിയ ഉത്സവ വേളകളിൽ അവർ ശരിക്കും അതിൽ മുഴുകി ആടി തിമിർത്തു
ആഘോഷിക്കും...പിന്നെ അവരുടെ പ്രതിസന്ധികളെ നേരിടുന്ന രീതി പഠിക്കേണ്ടതാണ് അനുകരിക്കേണ്ടതാണ്
മുംബൈ ബ്ലാസ്റ്റ് കഴിഞ്ഞു മൂന്നാം ദിനം ആ മഹാ നഗരം ഉണർന്നു ഒരാഴ്ച്ച കൊണ്ട് ജനം പഴയപ്പോലെ അവരുടെ ദിനചര്യയിലേക്കു തിരിച്ചെത്തി
ഇന്നലെ മഴയിൽ മിക്കവാറും റോഡുകൾ എല്ലാം നിറഞ്ഞൊഴുകി ട്രെയിനുകൾ സർവീസ് നിറുത്തി....
കോടിക്കണക്കിനു ജനം പലസ്ഥലങ്ങളിൽ അകപ്പെട്ടു
ഇവിടെയാണ് മുംബൈക്കാരുടെ "ഹെൽപ്പിംഗ് മെന്റാലിറ്റി"
മനിസ്സിലാവുന്നതു സ്വന്തം വീടുകളിൽ ആവുന്നത്ര ആളുകളെ താമസിപ്പുച്ചു അവർക്കു വെള്ളം ഭക്ഷണം
നൽകി ജാതി മത ഭേദം നോക്കാതെ
അമ്പലങ്ങളും പള്ളികളും മോസ്‌കുകളും മറ്റു ആരാധനാലയങ്ങളും പോകാൻ ഇടമില്ലാതെ വലയുന്ന ജനങ്ങൾക്കു തുറന്നുകൊടുത്തു ഭക്ഷണം വെള്ളം നൽകി..
ആരും സർക്കാരിന്റെ ഇടപെടൽ നോക്കി നിന്നില്ല സർക്കാരിനെ കുറ്റം പറഞ്ഞു സമയം കളഞ്ഞില്ല,
ദൃശ്യ മാധ്യമങ്ങൾ ഒഴിച്ച്.!
സോഷ്യൽ മീഡിയ കൃത്യമായ ഇടപെടൽ നടത്തി വാട്ട്സപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും എല്ലാം
'ഞാൻ സേഫ്' എന്നൊരു ക്യാമ്പയിൻ തുടങ്ങി വീട്ടുകാരെ സ്വന്തം സേഫ്റ്റി അറിയിക്കാൻ അവസരമൊരുക്കി
സത്യത്തിൽ ഇത്രയും കാര്യക്ഷമമായി ഒരു സർക്കാർ സംവിധാനവും പ്രവർത്തിച്ചിട്ടുണ്ടാവില്ല..
മുംബൈ ഈസ് ഗ്രേറ്റ്
മുംബൈക്കർ..റിയലി ജെംസ്...💐💐💐

മുംബൈ എന്നും ഒരു അതിശയമാണ്
ReplyDeleteമുംബയിൽ ജീവിക്കിന്നവർ നമ്മൾ
മാതൃക ആക്കേണ്ടവരും....ഇന്നലത്തെ മഴയിൽ
അവർ അവരുടെ പ്രവർത്തിയിലൂടെ അത്
തെളിയിച്ചു ...,ഐ സല്യൂട്ട്!!