തീരെ വിചാരിക്കാതെ ഇന്നലെ ബംഗളുരുവിലെത്തി
ഒരു ഫാമിലി യാത്ര നാല് ദിവസം ബംഗളുരുവിൽ
ഉണ്ടാകും എന്നാലും ഇന്നു മാത്രമാണ് ഔട്ടിങ്ങിനു
സമയമുള്ളതു പലവട്ടം കണ്ട ലാൽബാഗ് തുടങ്ങി
സ്ഥിരം പംക്തികൾ ആവർത്തിക്കാം എന്നുപറഞ്ഞപ്പോൾ
ഗൂഗിൾ പറഞ്ഞു കുറച്ചകലെ ഇന്നൊവേറ്റീവ്
ഫിലിം സിറ്റി കിടപ്പുണ്ട് ഒരു പകൽ ചിലവിടാൻസാധിക്കും
പിന്നെ കണ്ടവരുടെ റിവ്യൂ കൊള്ളാം
കാലത്തു പത്തുമണിയോടെ അവിടെയെത്തി ആദ്യ
ഇമ്പ്രെഷൻ കൊള്ളാം ആദ്യം കണ്ടത് സ്കിൽ മേള
അമ്പും വില്ലും മുതൽ പുതിയ കളികൾ....
പിന്നെ കണ്ടത് ഹൊണ്ടിങ് വില്ല കുറച്ചുമനക്കരുത്തു
വേണം അതിലുടെ കടന്നു പോകാൻ കുരാ കൂരി
ഇരുട്ട് ചെറിയ സീറോ വാൾട്ട് ചുവന്ന വെളിച്ചം ചുറ്റും
അലർച്ചകൾ ഡ്രാക്കുള പോലുള്ള ഭീകരന്മാരുടെ
രൂപങ്ങൾ നമ്മുടെ നാടൻ യക്ഷികളും ഒരു അരമണിക്കൂർ
പ്രേതങ്ങളുടെ താഴ്‌വരയിൽ കഴിയാം
അടുത്തുകണ്ടതു മിറർ മെയ്സ്..ഇതിലും ഇരുട്ടാണ്
കൂടെ ചുവന്ന വെളിച്ചവും കണ്ണാടി ഏതു വഴി ഏതു
എന്ന് കണ്ടുപിടിച്ചു പുറത്തു വരണമെങ്കിൽ സമയം
കുറച്ചധികം പിടിക്കും
പിന്നെ വാക്സ് മ്യൂസിയം ഷേക്‌സ്‌പിയർ. ഹിറ്റ്ലർ
ദലായി ലാമ വിൻസ്റ്റൺ ചർച്ചിൽ ഗന്ധിജി മുതൽ
നാം കണ്ടും കേട്ടും പഠിച്ചിട്ടുള്ള എല്ലാവരുമുണ്ട്
പ്രതിമകളായി..
പിന്നെ വാട്ടർ തീം പാർക്ക് അത്രക്ക് പോരാ
പിന്നെ കാർട്ടൂൺ ഗാലറി, ദിനോസർ പാർക്ക്
ബിഗ്‌ബോസ് ഷൂട്ട് ചെയ്ത ബംഗ്ലാവ്, കബാലി
സിനിമയുടെ കൂറ്റൻ സെറ്റുകൾ..
3D പൈന്റിങ്‌സ്
ഇതിനുള്ളിൽ നിന്ന് ഫോട്ടോ എടുത്താൽ
നമ്മൾ ഫൗണ്ടനിൽ, മൃഗങ്ങളുടെ കൂടെ
തുടങ്ങി പ്രതീതി ജനിപ്പിക്കുന്ന ഫോട്ടോകൾ
എടുക്കാം
9D വെർച്ച്വൽ റിയാലിറ്റി
വെറും അഞ്ചു മിനുട്ടിൽ നമ്മുക്ക് വേറൊരു
മാസ്മര ലോകത്തിലേക്ക് യാത്ര ചെയ്യാം
വെറുതെ ഒരു ചെയറിൽ ഇരുന്നാൽ മതി
പിന്നെയുള്ളതു ഒൺ മിനുട്ട് സ്‌കിൽ ഷോ
വിജയിച്ചാൽ സമ്മാനങ്ങൾ നേടാം...
നല്ല സൗത്ത് ഇന്ത്യൻ ഫുഡ് കാപ്പി എല്ലാം
കാലത്തു പത്തുമണിമുതൽ വൈകീട്ട് ആറുവരെ
ശരിക്കും എന്ജോയ് ചെയ്തു

ബാംഗ്ലൂർ യാത്ര ഇഷ്ടപ്പെട്ടു അല്ലേ? ആശംസകൾ
ReplyDeleteDaily routinil ninnulla oru change athukondu ishttapettu
ReplyDeleteThanks