ഇന്ന് നമ്മൾ നമ്മുടെ സ്വാന്ത്ര്യദിനം വിപുലമായി
തന്നെ ആഘോഷിച്ചു പ്രധാനമന്ത്രിയുടെ
പ്രസംഗം അതിന്റെ വ്യാഖ്യാനങ്ങൾ ദുർവ്യാഖ്യാനങ്ങൾ
എല്ലാം കേട്ടും ടീവിയിൽ കണ്ടും സ്വന്തന്ത്ര്യ ദിന
വിഡിയോകളും മെസ്സേജുകൾ അയച്ചും വായിച്ചും
ഫോൺ ഹാങ്ങാവുന്നതു ഒഴിവാക്കാൻ കുറച്ചു
മെസ്സേജുകൾ ഡിലീറ്റ് ചെയ്‌തും ദിവസംആഘോഷിച്ചപ്പോൾ. രാജ്യത്തിൻറെ ഒരറ്റം വെള്ളപ്പൊക്ക കെടുതികൾക്കു നടുവിലാണ് ഈ ദിനം ആഘോഷിച്ചത്..
ഇന്നു കിട്ടിയ ഒരു ഫോട്ടോ ശരിക്കും എന്റെ
ഹൃദയത്തെ സ്പർശിച്ചു
കഴുത്തു വരെ വെള്ളത്തിൽ നിന്ന് കുട്ടികൾ നമ്മുടെ ത്രിവർണ പതാകയ്ക്ക് സല്യൂട്ട് ചെയ്യുന്നു
ഇത് ആസാമിലാണ് ..ഇതാണ് രാജ്യ സ്നേഹം
രാഷ്ട്ര പതാകയോട് ചെയ്യുന്ന ഏറ്റവും വലിയ
ബഹുമാനമാണ്..
ഐ സല്യൂട്ട് ദം👏👏
No comments:
Post a Comment