ജെയിംസ് ആൻഡ് ആലീസ്
ഇന്നലെ ഈ സിനിമ ടീവിയിൽ കണ്ടു
ഒരു ചെറിയ സിനിമ എന്തുകൊണ്ടും എബോവ്വ് ആവറേജ്
ഞാൻ കഥയിലേക്ക് കടക്കുന്നില്ല
എനിക്ക് ഇഷ്ട്ടപ്പെട്ടത് മരണ ശയ്യയിൽ കിടക്കുന്ന ജെയിംസിനെ കൊണ്ടുപോകാൻ വരുന്ന മരണ ദൂതൻ ജെയിംസുമായി അവന്റെ ജീവിതത്തിലെ തെറ്റുകളുടെയും നഷ്ട്ടപെട്ട അല്ല നഷ്ടപ്പെടുത്തിയ നല്ല നിമിഷങ്ങളുടെയും കണക്കെടുക്കുന്ന ഭാഗമാണ്
ജെയിംസ് നഷ്ട്ടപ്പെട്ട ബന്ധങ്ങളേയും നഷ്ട്ടപ്പെടുത്തിയ അവസരങ്ങളേയും ഓർത്തു കണ്ണുനീർ പൊഴിക്കുന്നു
ഇത് ഒരു ഐ ഓപ്പണിങ് ആണ് നമ്മുക്ക് ഓരോരുത്തർക്കും
ജീവിതത്തിൽ രണ്ടാം ചാൻസ് ഉണ്ടാവില്ല , മരണത്തിൽ
അത് കിട്ടിയാലും , നാം എന്നും നമ്മുടെ ജീവിതത്തിൽ ചെയ്ത ശരിയും തെറ്റും കണക്കുഒത്തുനോക്കുകയും ശരിക്കു വേണ്ടിയുള്ള തിരുത്തലുകൾ നടത്തുകയും വേണം
നല്ല ബന്ധങ്ങൾ നഷ്ടപ്പെടുത്തരുത് അതിനു വേണ്ടി കഴിയുന്ന അത്രക്കും വിട്ടുവീഴ്ചകൾ ചെയ്യണം
ജീവിതം നമ്മുക്ക് തരുന്നത് "ശരി" വഴി "നന്മ" വഴി നല്ല ബന്ധങ്ങൾ ആണ്
അത് നഷ്ടപ്പെടുത്തരുത് . നഷ്ട്ടപ്പെടുത്തിയാൽ ഒരിക്കൽ അതിന്റെ കണക്കു ബോധിപ്പിക്കേണ്ടിവരും സ്വയമെങ്കിലും ...................

No comments:
Post a Comment