‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’...
ആഗ്രഹം തീവ്രമാണെങ്കിൽ അതു യാഥാർഥ്യമാക്കുവാൻ ലോകം മുഴുവന്‍ നമുക്കൊപ്പം നിൽക്കും...ഇതാണ് ഈ ചിത്രം പറയുന്നത്
ഒരു കുട്ടിയുടെ കുഞ്ഞു മോഹത്തിനൊപ്പം നടക്കുന്ന നന്മയുള്ള കുറേ മനുഷ്യരുടെ കഥ പറയുന്ന, യാഥാർഥ്യ തലങ്ങളുള്ള സിനിമ
കൊച്ചു അപ്പുവിന്റെ വലിയ ആഗ്രഹമാണ് വിമാനത്തിൽ കയറുക എന്നത് അങ്ങനെയിരിക്കെ ഗൾഫിലുള്ള അച്ഛനെ കാണാന്‍ അമ്മയ്ക്കും ചേട്ടനും അപ്പുവിനും ഒരവസരം വരുന്നു.. അപ്പുവിന്റെ അനുജത്തി (ചെറിയച്ഛന്റെ മകൾ ) അവനെ പ്രോത്സാഹിപ്പിക്കുന്നു , അവനുവേണ്ടി പ്രാർത്ഥിക്കുന്നു വഴിപാടുകൾ കഴിക്കുന്നു .എന്നാൽ ചിക്കൻ ഫോക്സ് വന്നതുകൊണ്ട് അപ്പുവിന് പോകാൻ കഴിയുന്നില്ല
അടുത്ത വെക്കേഷന് അപ്പുവിനെ ഗൾഫിലേക്കു ഒറ്റയ്ക്ക് അച്ഛന്റെ അടുത്തേക്ക് അയക്കാൻ എല്ലാ തയ്യാറെടു പ്പുകളും ചെയ്യുന്നു പക്ഷെ പെട്ടെന്നുള്ള അച്ഛന്റെ മരണം അതും തട്ടിതെറിപ്പിക്കുന്നു
വെക്കേഷൻ സമയത്തു കുട്ടികളെ സൈക്കിൾ, നീന്തൽ തുടങ്ങിയവ പഠിപ്പിക്കുന്നു കൊച്ചവ്വ, (നാട്ടുകാരുടെ എല്ലാപ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്ന ചെറുപ്പക്കാരൻ )
അപ്പുവിനെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി, നീന്തൽ വഴി സ്വിമ്മിങ് ക്ളബിൽ ചേരാം അതുവഴി വിദേശത്തു പരിശീലനത്തിനു പോകാൻ കഴിയും എന്നു കൊച്ചവ്വ പറയുന്നു . അവന്റെ വാക്കിൽ വിശ്വസിച്ചു കൊച്ചു അപ്പു തീവ്രമായി നീന്തൽ പരിശീലിക്കുന്നു അങ്ങനെയെങ്കിലും വിമാനത്തിൽ കയറാം എന്നതാണ് അവന്റെ മനസ്സിൽ.
. അപ്പുവിന്റെ അനുജത്തി ദേവിയെ പ്രാർത്ഥിക്കുന്നു അപ്പുവിനു വേണ്ടി അവളെ ഒരു ഫ്രാഡ് തെറ്റി ധരിപ്പിക്കുന്നു അക്കരെ നിന്നുള്ള പൂവെച്ചു പ്രാർത്ഥിച്ചാൽ ദേവി ആ പ്രാർത്ഥന കേൾക്കും എന്ന്
അതിനുവേണ്ടി കാശുമുടക്കി അവനിൽ നിന്ന് പൂവും അവൾ വാങ്ങുന്നു
അപ്പുവിനു വേണ്ടി ഒരു ക്ളബ് നീന്തൽ പരിശീലനത്തിനു കുട്ടികളെ തിരഞ്ഞെടുക്കുന്നത് നെറ്റിൽ നിന്നറിഞ്ഞ കൊച്ചവ്വ അപ്പുവിനേയും കൊണ്ട് ബാംഗ്ളൂരിൽ പോകുന്നു പട്ടണത്തിന്റെ പകിട്ടും പത്രാസും കണ്ടു പകച്ച അപ്പു പരാജയം മനസ്സിൽ കണ്ടു അത് കൊച്ചവ്വ- നോട് പറയുന്നു
"തോൽക്കാൻ നൂറു കാരണങ്ങൾ ഉണ്ടാവും പക്ഷെ ജയിക്കാൻ മനസ്സിലെ ദൃഢ നിശ്ചയം മാത്രം" എന്നുള്ള കൊച്ചവ്വ ന്റെ വാക്കുകൾ അപ്പുവിനെ ഉത്തേജിപ്പിക്കുന്നു അവനു സെലക്ഷനും കിട്ടുന്നു, പത്തിൽ ഒരാളായി അവനും വിദേശത്തു പോകാൻ അവസരം കിട്ടുന്നു
നാട്ടുക്കാരും വീട്ടുക്കാരും കൂടി അവനെ യാത്ര അയക്കാൻ തയ്യാറെടുക്കുന്നു , എന്നാൽ അവനു വേണ്ടി പ്രാർത്ഥിക്കാൻ പോകുന്ന അനുജത്തി പുഴകടക്കുന്നതിനു ഇടയിൽ അപകടത്തിൽ പെടുന്നു
തന്റെ ജീവൻ പണയപ്പെടുത്തി അപ്പു അവളെ രക്ഷിക്കുന്നു അതോടുകൂടി ആ ചാൻസും അപ്പുവിനു നഷ്ട്ടമാകുന്നു എന്നാലും ഒരു ജീവൻ രക്ഷപ്പെടുത്തിയ തൃപ്തി അവനേയും കൊച്ചവ്വയേയും സന്തോഷിപ്പിക്കുന്നു . ഒടുവിൽ ധീരതക്കുള്ള അവാർഡ് വാങ്ങാൻ ഡൽഹിയിലേക്ക് അപ്പു വിമാനത്തിൽ പോകുന്നു ....
വെല്ലുവിളികൾ എത്രയുണ്ടായാലും നിശ്ചയദാർഢ്യവും പ്രയത്നവും ഉണ്ടെങ്കിൽ ആഗ്രഹം നേടാം എന്നതാണ് ഈ കൊച്ചു സിനിമ പറയുന്നത്
രുദ്രാക്ഷ് എന്ന കൊച്ചുകുട്ടിയുടെ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ലെന്നു പറയാം...
സിദ്ധാർഥ് ശിവ യുടെ ഈ ചിത്രം മനസ്സിൽ ചെറിയ നൊമ്പര പൂക്കൾ വിടർത്തും
പഴയ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ ഒരുക്കിയ ഈ കൊച്ചു സിനിമ ധൈര്യമായി കാണാം
ഒരു നല്ല സിനിമ നന്മയുടെ സിനിമ

കണ്ടില്ല.കാണണമെന്നുണ്ട്.
ReplyDeletethanks
ReplyDeleteനല്ല റിവ്യൂ.
ReplyDeleteNandhi
Deleteകാണണം
ReplyDeleteThanks
Delete