മുൻ മന്ത്രി ബാബു,മാണി തുടങ്ങിയവർ വിജിലൻസ് അന്വേഷണം നേരിടുന്നു, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരിൽ
മാണിയാണെങ്കിൽ കുറച്ചു പാപവും കണക്കിൽ വരാത്ത സ്വത്തിന്റെ ചെറിയൊരു ഭാഗവും 150 പേരുടെ ഒരു സമൂഹ വിവാഹം നടത്തി മനസാക്ഷി കുത്തു കുറക്കാൻ ശ്രമവും നടത്തി ഇപ്പോൾ അതും അന്വേഷണ പരിധിയിലാണ്
വരവിൽ കവിഞ്ഞ സ്വത്തു എങ്ങനെ ഉണ്ടായി എന്നത് ഒരു മാജിക്കായി നിലനിൽക്കുന്നു
വെറും ചായക്കടയിൽ നിന്നാണ് ബാബുവിന്റെ തുടക്കം ഇന്നോ .......
പൊതു ജനമായ നമ്മൾ ഇതെല്ലാം മറക്കും എന്നിട്ടു സ്വന്തം മക്കൾക്ക് വിശപ്പടക്കാൻ മോഷ്ടിക്കുന്ന ഒരു പാവത്തിനെ കള്ളൻ എന്ന് മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്തും
ഭാര്യയുടെ ശവശരീരം ചുമന്നു നടക്കുന്ന മാഞ്ചിയും മകളും, ദളിതപീഡനവും ആരാധന ആലയങ്ങളിലെ സ്ത്രീ പ്രവേശനവും രാഷ്ട്രീയക്കാരുടെ ഇക്കിളിപ്പെടുത്തുന്ന വിഡിയോകളും നമ്മുടെ ചാനലുകൾ പലവട്ടം ചർച്ച ചെയ്യും
കഷ്ട്ടം തോന്നുന്നു നമ്മുടെ അവസ്ഥയെ ഓർത്തു!
ഇന്നുള്ള എല്ലാ രാഷ്ട്രീയക്കാരും അവരുടെ തുടക്കത്തിലേ ആസ്തിയും ഇപ്പോഴുള്ള ആസ്തിയും ഒന്ന് വെളിപ്പെടുത്തി കൂടിയ ആസ്തിയുടെ സ്രോതസ്സും അറിയിച്ചു അഗ്നിശുദ്ധി വരുത്തണം എന്നാണു എന്റെപക്ഷം
ഇവിടുത്തെചാനലുകൾ ഇതിന്റെ(വെളിപ്പെടുത്തലിന്റെ) നിജസ്ഥിതി അന്വേഷിച്ചു പുറത്തുകൊണ്ടുവരികയും വേണം,പൊതു ജനത്തിനെ ഉൾപ്പെടുത്തി അന്തി ചർച്ചകൾനടത്തുകയും വേണം പല ബിനാമി ഇടപാടുകളും പൊതുജനം പുറത്തു കൊണ്ടുവരും ഇതുമൂലം
ആസ്തിയുടെ സ്രോതസ്സ് ബോധ്യപ്പെടുത്താൻ കഴിയാത്ത രാഷ്ട്രീയക്കാരെ പൊതു ജനം ചൂലെടുത്തു നേരിടണം ..
രാഷ്ട്രീയക്കാരിൽ ഒതുങ്ങുന്നില്ല ഇവിടത്തെ അഴിമതി എന്നാലും അഴിമതിക്ക് പ്രധാന കാരണം രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ തന്നെ
അതുകൊണ്ടു അവിടെ തുടങ്ങാം
ബാക്കിയുള്ളവരെ അടുത്തഘട്ടത്തിൽ നേരിടാം,നേരിടണം !

No comments:
Post a Comment