അറിയാൻ ഒരു നിമിഷം അറിയാതിരിക്കാനും ഒരു നിമിഷം അടുത്താൽ അകലാനുള്ള തിടുക്കം അകന്നാൽ അടുക്കാനുള്ള വെമ്പൽ ഇതാണ് മനസ്സ് മനസ്സാണ് എല്ലാത്തിന്നും കാരണം.......... മനസ്സുണ്ടെങ്കിൽ ......... മനസ്സൊരു മാന്ത്രിക കുതിരയായി .... മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
ഏവര്‍ക്കും കേരളപിറവി ആശംസകള്‍ !!!!!
ReplyDeleteഹഹഹ്ഹ. കലക്കി.
ReplyDeleteഎന്നാലും എന്റെ കേരളം തന്നെ സുന്ദരം...
ReplyDelete1 അസംഭവ്യം
ReplyDelete2 സംഭവ്യം
വാഹനങ്ങള്‍ കുലുങ്ങി
റോഡുകള്‍ കലക്കി അല്ല കലങ്ങി...
കേരളപ്പിറവി ആശംസകള്‍!
ReplyDeleteസത്യവും സ്വപ്നവും തമ്മില്‍ എന്തന്തരം
സത്യത്തിന്റെ , വേദനിപ്പിക്കുന്ന മുഖങ്ങള്‍ !!!
ReplyDeleteകലക്കൻ ഫോട്ടോസ് .
ReplyDeleteഡിഷും- ഡിഷും
ReplyDeleteHa! Ha ! That was gr8....the beauty of kerala in reality
ReplyDeleteഎല്ലാര്‍ക്കുമെപ്പോഴും എല്ലാം തികഞ്ഞാല്‍....
ReplyDeleteസത്യത്തിന്റെ മുഖം വികൃതം ആയിരിക്കുംന്നു പറഞ്ഞതെത്ര സത്യം..
ReplyDeleteആഹഹാ
ReplyDeleteസ്വപനങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ...
ഈ സ്വപ്നങ്ങള്‍ സഫലമാകുന്ന ഒരു ദിനം വരും എന്നെങ്കിലും.
കുമാരന് | kumaran
ReplyDeletenandhi
siva // ശിവ
ReplyDeleteഒഎബി
അരുണ്‍ കായംകുളം
kathayillaaththaval
വശംവദൻ
കാട്ടിപ്പരുത്തി
Readers Dais
khader patteppadam
തൃശൂര്കാരന്..
ഗീത
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
സ്വപ്നം പലര്‍ക്കും പലവിധമൂഴിയില്,
ReplyDeleteസ്വപ്ന സമാനമീ,ജീവിതവും.....
ആശംസകള്‍
Ha ha....Terrible pictures towards last
ReplyDeleteSreeDeviNair.ശ്രീരാഗം
ReplyDeleteAreekkodan | അരീക്കോടന്‍
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!