എതിരെ ഒരു ആന വരുന്നു
ഉറുമ്പുകളില്‍ ഒന്നാമന്‍ " നമ്മുക്ക് അവനെ തട്ടാം "
രണ്ടാമന്‍ " കൊല്ലണ്ട കാലോടിച്ചാല്‍ മതി "
മൂന്നാമന്‍ " അവനെ നമ്മുക്ക് എടുത്തു ഒരു ഏറു കൊടുക്കാം
അഹങ്കാരി വന്നിരിക്കുന്നു വഴി മുടക്കാന്‍ "
നാലാമന്‍ " നമ്മുക്ക് അവനെ വെറുതെ വിടാം
പാവം അവന്‍ ഒറ്റക്കും നമ്മള്‍ നാലും "
ഒരു ഉറുമ്പ് വിചാരിച്ചാല്‍ 1000 ആനയെ കടിക്കാം , എന്നാല്‍ 1000 ആന വിചാരിച്ചാല്‍ ഒരു ഉറുമ്പിനെ കടിക്കാന്‍ കഴിയുമോ ??
വെറുതെ ഒരു രസത്തിനു
ReplyDeleteവെറുതെ ഒരു രസത്തില് നല്ല രസം !!!
ReplyDeleteരസം തന്നെ.
ReplyDeleteപാവം ആന...
ReplyDeleteഹി ഹി..
ReplyDeletekathayillaaththaval
ReplyDeleteഅനിൽ@ബ്ലൊഗ്
khader patteppadam
വീ കെ
ഹരീഷ് തൊടുപുഴ
ഇവിടെ വന്നതില്‍ സന്തോഷം
നന്ദി
ഉറുമ്പ് കടിച്ചാല്‍ ചെലവ് അയ്യായിരം എന്ന വാര്‍ത്ത വായിച്ചില്ലേ? ഒരു ഉറുമ്പ് വിചാരിച്ചാല്‍...
ReplyDeleteനാലാമന്‍ ഉറുമ്പിന്റെ ഡയലോഗ് ഇഷ്ടപ്പെട്ടു.
നല്ല രസം...
ReplyDeletehahaa...kollaam..eshtaayi..
ReplyDeleteആളെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിയിരിക്ക്യാ..ല്ലേ...
ReplyDelete:)
ReplyDeleteവശംവദൻ
ReplyDeleteസുകന്യ
Areekkodan | അരീക്കോടന്‍
ലെക്ഷ്മി
സന്തോഷ് പല്ലശ്ശന
കണ്ണനുണ്ണി
നന്ദി നന്ദി നന്ദി !
ha..ha... pandu polytechnic class magazinil ente oru pamkthiyayirunnu anayum urumbum kathakal... athorthupoyi..thanks...
ReplyDeleteഎന്നാലും ഉറുമ്പിന്റെ കുറുമ്പേ...
ReplyDeleteഹഹഹ.. രസായിട്ടുണ്ട്.
ReplyDeleteManoraj
ReplyDeletebilatthipattanam
കുമാരന്‍ | kumaran
നന്ദി നന്ദി നന്ദി !!