Thursday, November 19, 2009

ഇതായിരിക്കുമോ കാരണം ?

ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും ഒരു മലയാളിയെ കാണാം
പക്ഷെ നമ്മുടെ കേരളം കടന്നാല്‍ പിന്നെ നമ്മള്‍
മലബാറികള്‍ ആണ് ബാക്കി ഇന്ത്യക്കാര്‍ക്ക്
അവര്‍ നമ്മളെ ഒരു പ്രത്യേക കണ്ണിലൂടെ യാണ്(അസുയ , ദേഷ്യം, പേടി, വെറുപ്പ്‌, എല്ലാം കലര്‍ന്ന ഒരു നോട്ടം ) കാണുന്നത്
എന്തുകൊണ്ട് ????
ഇതായിരിക്കുമോ കാരണം ?



1. Indian Defense Minister is from Kerala
2. Indian Foreign Secretary is from Kerala
3. Chief Justice of India is from Kerala
4. Chief of "Chandryaan' , the Indian Space program is from Kerala
5. Chief Security Adviser to the Prime Minister is from Kerala
6. Chief of the new Federal Investigation Agency is from Kerala
6. Principal Secretary to Prime Minister is from Kerala
7. The only Indian to contest for the UN Secretary General's Position is from Kerala.
8. The chief of Staff for Security to UN Secretary General is from Kerala
9. Recent two of the Oscar Award winners from Kerala. (Rasool Pookutty and A.R.Rahman (Dileep))
10. Kerala is the only 100% Literate State in India .
11. Kerala was rated as the most baby friendly state with the lowest infant mortality rates and the best Health Care Model by UN.
12. The last Indian representative to the Miss Universe contest was also a Keralite
ഇതൊന്നുമല്ല എങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ളവര്‍ ലോകത്തിന്റെ മൂക്കിലും മൂലയില്‍ എത്തിപ്പെട്ടു അവിടെയെല്ലാം ഒരു ഐഡന്റിറ്റി ഉണ്ടാക്കിയുതും ആവാം കാരണം
കേരളം വിടുമ്പോള്‍ മലയാളം മാത്രം അറിയുന്ന മലയാളി ദിവസങ്ങള്‍ കൊണ്ട് ഏതു ഭാഷയുംഹിന്ദി , ഇംഗ്ലീഷ് , അറബിക് - പഠിക്കുന്നു
ഇതും കാരണം ആവാം
അല്ലെങ്കില്‍ പിന്നെ പ്രൊഫഷണല്‍ ജെലസി !
നിങ്ങളോടെ ഞങ്ങള്‍ക്ക് ഒന്നേ പറയുന്നുള്ളൂ we dare to come out and challenge ourselves& become successful.



അഭിമാനിക്കാം മലയാളി ആയതില്‍

Be Proud to be a KERALITE..................... J O I N T O P M A S A L A

13 comments:

  1. അഭിമാനിക്കാം മലയാളി ആയതില്‍

    ReplyDelete
  2. സച്ചിന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ...
    ആദ്യം അഭിമാനിക്കാം ഭാരതീയന്‍ ആയതില്‍...

    ReplyDelete
  3. മലയാളമണ്ണിന്റെ
    കനിവ്...
    മലയാളിതന്‍
    നിറവ്....

    ആശംസകള്‍

    ReplyDelete
  4. എല്ലാം ഒകെ.
    എന്നാല്‍
    കള്ള് കുടിയില്‍, സ്വര്‍ണ്ണ ഉപയൊഗത്തില്‍, ആത്മഹത്ത്യയില്‍, അങ്ങനെ കൊറേ ഇനിയും ബാക്കിയില്ലെ...

    ReplyDelete
  5. കുമാരന്‍ | kumaran

    കണ്ണനുണ്ണി

    SreeDeviNair.ശ്രീരാഗം

    OAB/ഒഎബി

    NANDHI!

    ReplyDelete
  6. "ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്ത:രംഗം

    കേരളമെന്നുകേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ "

    നല്ല ചിന്ത!!

    ReplyDelete
  7. oru indian ennokke parayamenkilum oro statileyum cultural difference valare valuthaanu...appo ee perumaattam swabavikamanenne parayaanaavoo

    ReplyDelete
  8. ഇതൊന്നുമല്ല കാരണം നമ്മള്‍" ഓണ്‍ ദി സ്പോട്ട് "
    അവിടെ ഉള്ളത് കൊണ്ടല്ലേ ?
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  9. കാരണം "മലയാളിത്തം " അല്ലേ മാഷേ ?

    ReplyDelete
  10. Mahesh Cheruthana/മഹി
    the man to walk with
    nandana
    kathayillaaththaval
    എല്ലാവര്ക്കും നന്ദി

    ReplyDelete
  11. Dear Ramanika,
    Those facts compiled were very much informative,thanks, really makes us proud, recently i had an expereience of an arabs love for our land,which ive posted,truly said ,its the nature of adaptability of a keralite that makes one distinct in this world.

    ReplyDelete
  12. ലോകത്തിലെ വികസരരാജ്യങ്ങളിലെ നേതാക്കൾ കേരളത്തിൽ വന്ന് അവരുടെ ഭാഷയിൽ പ്രഭാഷണം നടത്തുകയാണെങ്കിൽ ആയത് തർജമ ചെയ്യുവാൻ അവരുടെ നാട്ടിൽ നിന്നും ഒരു മലയാളിയെ കൊണ്ടുവരാം ഇപ്പോൾ...കേട്ടൊ

    ReplyDelete
  13. Readers Dais

    &
    bilatthipattanam

    thanks!

    ReplyDelete