ചിങ്ങം തുടങ്ങുന്നു....
ഓണം വരവായി.....
വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു...
വെള്ളപാച്ചിലായി സമയം കുതിക്കുന്നു...
ലോകം ഒരുപാടു മാറി..
കാലം തിരിച്ചു പോയെങ്കിൽ......
കുട്ടികാലം വീണ്ടും കിട്ടിയെങ്കിൽ..
ബാല്യം കിട്ടിയെങ്കിൽ...
എങ്കിൽ എങ്കിൽ എന്നു മാത്രം ചിന്തിക്കുന്നു..
ആ കാലങ്ങൾ ഓർത്തു ചിരിക്കുന്നു...
കരയുന്നു...
ഓർമ്മകളിൽ ഇന്നലെകളിൽ കൈവിട്ട ജീവിതം ഓണമായി
ഊഞ്ഞാലാടുന്നു ....
ഇതാണ് ജീവിതം എന്നറിഞ്ഞു ആശ്വസിക്കാൻ ശ്രമിക്കുന്നു....
No comments:
Post a Comment