തിരുവോണം
എല്ലാ കൂട്ടുകാർക്കും ആശംസകകൾ ഓണാശംസകൾ !
ഇതിനു മുൻപ് എത്രയോ ഓണം വന്നിരിക്കുന്നു ഇനിയും എത്രയോ വരും
പക്ഷെ ഇന്നത്തെ ഓണം അതു സ്പെഷ്യൽ ആണ്
ലോകം നിശ്ചലമാക്കിയ
കൊറോണക്കാലത്തെ ഓണം...
ബ്രേക്ക് ദ ചൈനും...
കീപ് ദി ഡിസ്റ്റൻസും...
വെയർ ദ മാസ്ക്കും
വാഷ് ദി ഹാൻഡ്‌സും...
എല്ലാം പൂക്കളമിട്ട പൊന്നോണം....
നമ്മുടെ ജീവിത രീതി മാറ്റി മറിച്ച
കൊറോണക്കാലത്തെ ഓണം
ഓണം വന്നാൽ അതു മിക്കവാറും ജനം യാത്രയും, ഒത്തുച്ചേരലും, ഓണ കളിയും ഔട്ടിങ്ങും എല്ലാമായി അടിച്ചു പൊളിക്കലാണ് പതിവ്...
പക്ഷെ ഇത്തവണ ഇതിനെല്ലാം ലിമിറ്റേഷൻസ് വന്നു ചേർന്നിരിക്കുന്നു...
കുടുംബവും...
പൂക്കളമിടലും..
സദ്യ ഒരുക്കലും...
മാവിൻ കൊമ്പിൽ ഊഞ്ഞാലിടലും.. ഊഞ്ഞാലാട്ടവും...
ടീവി കാണലും......
എല്ലാമായി.....
ഉള്ളത് കൊണ്ടു ഗംഭീരമായി
ഒരു ഓണം ഒരുക്കാം.........
അതു ആഘോഷിക്കാം...
വരും നാളുകളിൽ ഓർക്കാൻ മനസ്സിൽ കുറിച്ചിടാം....
എല്ലാവര്ക്കും
*ഹാപ്പി ഓണം*
No comments:
Post a Comment