മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതിയാണ് "മെഡിക്കൽ ചെക്കപ്പ്"!!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.., എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക് അവർ എഴുതി തന്നിരിക്കും തീർച്ച...!!
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആണ് മെഡിക്കൽ ഫീൽഡ് പ്രത്യേകിച്ച് സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റ്
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച് തള്ളും..!!
5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും..!!
കൂടുതൽ അറിവ് ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവനുവേണ്ടി ജനം ക്യൂ നിക്കും.. !!
അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു സിസേറിയൻ ഒരു നോർമൽ സംഭവമായിരിക്കുന്നു ആർക്കും അതിൽ ഒരു ഞെട്ടലും തോന്നുന്നില്ല ... സിസേറിയൻ മതി എന്ന് വരെ തിരുമാനിക്കുന്നവർ കൂടി വരുന്നു
സർക്കാർ ഹോസ്പിറ്റലുകളുടെ ഇന്നത്തെ ദയനീയാവസ്ഥ, ഒരു പക്ഷെ അറിഞ്ഞുകൊണ്ട് വരുത്തുന്നത്, പ്രൈവൈറ്റ് ഹോസ്പിറ്റലുകളുടെ
കൊള്ളക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നു
ഡയാലിസിസ് നടത്തുമ്പോൾ കരണ്ട് പോയി രോഗികൾ മരിക്കുന്നു..! അത്യാവശ്യത്തിന് പവർ ബാക്കപ്പ് ഇല്ല..!
വെൻറിലേറ്റർ പ്രവർത്തിക്കുന്നില്ല. കാരണം ഓക്സിജൻ സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്ന ഏജൻസിക്ക് രണ്ട് വർഷമായി പേയ്മെന്റ് നടത്തിയിട്ടില്ല..!!
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച് കൂടുതൽ ബില്ല് കൊടുക്കുന്ന ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്.....
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട് ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പായുന്ന ആമ്പുലൻസ് ഡ്രൈവർമ്മാർ നമ്മുടെ നാട്ടിൽ ഉണ്ട്...
മരിച്ച ഭാര്യയുടെ/ മകളുടെ ശവശരീരവും ചുമന്നുകൊണ്ടു നടന്നു പോകുന്ന പാവപ്പെട്ടവനും ഇവിടെ പരാമര്ശിക്കപ്പെടുന്നുണ്ട്.
മരുന്ന് പരീക്ഷണങ്ങൾക്കു പാവപ്പെട്ട ഗ്രാമീണനെ വിധേയമാക്കുന്നത് കൊണ്ടുള്ള ഹൊസ്പിറ്റലിന്റെ നേട്ടവും പറയുന്നുണ്ട്!
വെറും 7% ജി എസ് റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ... എന്തുകൊണ്ട് ലിക്കറിനു ജി എസ് റ്റി ഇല്ല എന്നീ ഉശിരൻ ചോദ്യങ്ങളും ഉയർത്തുന്നുണ്ട് ഇവിടെ .
ഇത്രയും മെർസൽ എന്ന സിനിമയിൽ നിന്ന് ...കയ്യടിക്കേണ്ട സംഭാഷങ്ങൾ...
എന്നാൽ ഇതൊഴിച്ചാൽ മെർസൽ വെറും സമയം കൊല്ലി ചിത്രം

വിവാദങ്ങൾ ഒരു സിനിമക്ക് നല്ല ഇനിഷ്യൽ നേടാൻ സഹായമാകും എന്ന് ഒരിക്കൽ കോടി തെളിഞ്ഞിരിക്കുന്നു ..................
ReplyDeleteകൊള്ളാം നല്ല നിരീക്ഷണങ്ങൾ.. ആശംസകൾ
ReplyDelete