---പുഷ്പാഞ്ജലി----
പരീക്ഷ കഴിഞ്ഞു വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് മകളുടെ മുഖം ആകെ വാടിയിരിക്കുന്നു ചായയും കുടിച്ചു മുറിയിൽ പോയി ഒറ്റക്കിടപ്പ് ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയൊന്നുമില്ല 7ആം ക്ലാസ്സിൽ നിന്ന് സ്കൂൾ ഫസ്റ്റ് ആയി പാസ്സായ കുട്ടി ആണ് കഴിഞ്ഞ പരീക്ഷകൾ എല്ലാം എളുപ്പവും ആയിരുന്നു എന്ന് പറഞ്ഞിരുന്നു പിന്നെ എന്താ അവളുടെ പ്രശനം ?? എത്ര ആലോചിച്ചിട്ടും അമ്മക്ക് പിടികിട്ടിയില്ല. വൈകിട്ട് അച്ഛനും കൂടി വരട്ടെ എന്നിട്ടു ചോദിക്കാം എന്ന് കരുതി.
രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കിയപ്പോൾ നിഷ്കളങ്കമായ ഒരു ചോദ്യം ആണ് മകളിൽ നിന്ന് ലഭിച്ചത്.
അച്ഛാ !! നമ്മൾ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ നടക്കോ??
അത് എന്താ മോളെ അങ്ങനെ ചോദിച്ചത് - നമ്മൾ ചെയ്യാൻ ഉള്ള കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം , പിന്നെ ഈശ്വരാ വിശ്വാസവും നല്ലത് ആണ്.
അപ്പോൾ അമ്മ പറഞ്ഞല്ലോ വളരെ ശക്തി ഉള്ള ദേവി ആണ്. നമ്മൾ പ്രാർത്ഥിച്ചു അര്ച്ചന കഴിപിച്ചാൽ ദേവി സാധിച്ചു തരുമെന്ന്.
അത് എന്തുമാവട്ടെ മോളുടെ പ്രശ്നം എന്താ ??
അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ,പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ..
നീ കാര്യം പറയെടാ..
അച്ഛന്റെ സ്വരത്തിൽ ദേഷ്യം വന്നു തുടങ്ങി..
അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ.
അത് കൊണ്ട് എന്താ ??
അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ പേടി !!!!!!!
അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു...........
എന്നാൽ ഇതെല്ലാം മുകളിൽ ഇരുന്നു കണ്ടു രസിക്കുന്ന
ഒരാൾ ഉണ്ടായിരുന്നു. സൂപ്പർ കമ്പ്യൂട്ടറും
ഡയറക്റ്റ് ടെലികാസ്റ്റിംഗ് എല്ലാം ഇൻസ്റ്റാൾ ചെയ്തു
ഓരോരുത്തരുടെയും കണക്കു കൃത്യമായി നോക്കിയിരിക്കുന്ന
സാക്ഷാൽ ഗോഡ്
എല്ലാവര്ക്കും വിഷു-ഈസ്റ്റർ ആശംസകൾ....

കുട്ടിയുടെ സംശയം ന്യായം ....
ReplyDeleteഇത് ഫോർവേഡ് ആയി കിട്ടിയതാണ് ഇഷ്ട്ടപെട്ടു
അതുകൊണ്ടു ചെറിയ ഒരു കൂട്ടി ചേർക്കൽ നടത്തി
പോസ്റ്റുന്നു
എല്ലാവര്ക്കും വിഷു-ഈസ്റ്റർ ആശംസകൾ....
രസകരമായ വിവരണം.. കൊള്ളാം ആശംസകൾ
ReplyDeleteVannathinum abhiprayam paranjathinum nandhi
Delete