Wednesday, May 3, 2017

ബാഹുബലി 2 

ബാഹുബലി 2
ഈ ബ്രമാണ്ട ചിത്രം ശരിക്കും ഇന്ത്യൻ സിനിമയുടെ
യശസ്സ് ലോകസിനിമയിൽ ഉയർത്തും
കഠിനാദ്വാനത്തിന്റെ വിജയം..
കട്ടപ്പ എന്തിനു അമരേന്ദ്ര ബാഹുബലിയെ കൊന്നു
ഈ ചോദ്യമാണ് നമ്മളിൽ പലരേയും തീയേറ്ററിൽ
എത്തിച്ചത് പക്ഷെ ആ ചോദ്യം ഇല്ലായിരുന്നു എങ്കിലും
ചിത്രം വിജയിക്കുമായിരുന്നു അത്രക്കും ഒരുക്കങ്ങൾ
യാതനകൾ ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ചവർ നടത്തിയിട്ടുണ്ട്
ഒരു സിനിമക്ക് വേണ്ടി ഏഴുവർഷം നീക്കിവയ്ക്കുക
ഓരോനിമിഷവും അതിനുവേണ്ടി ചിന്തിക്കുക അതിനുവേണ്ടി പ്രയത്‌നിക്കുക
 അതാണ് ഡെഡികേഷൻ.....,.
അതാണ് വിജയമന്ത്രവും.......
ഈ സിനിമ ശരിക്കും കണ്ണുകൾക്കുള്ളതാണ്
 നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ബാല്യത്തിനുള്ളതാണ്
 നമ്മൾ കേട്ട് വളർന്ന മുത്തശ്ശി കഥയാണ് ,അമർ
ചിത്രകഥകളിൽ വായിച്ചതാണ് ഈ സിനിമ എന്ന്
തോന്നും
 ഒരുപക്ഷെ വീണ്ടും പഞ്ചതന്ത്രകഥകളും
ബാലചിത്രകഥകളും നമ്മൾ തിരഞ്ഞു വായിച്ചെന്നിരിക്കും
കണ്ടാൽ സന്തോഷിക്കും എന്തുകൊണ്ടെന്നാൽ
ഈ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണ്
ജയ് ബാഹുബലി ടീം

4 comments:

  1. കാണുന്നെ ഉള്ളു. അഭിമാനിക്കുന്നു ഇന്ത്യയില്‍ പിറന്ന ഈ സിനിമയില്‍

    ReplyDelete
  2. Oru munvidhiyumillathe kuttiyude manassumaayi kanuka
    Ishttappedum
    Nandhi

    ReplyDelete
  3. തലനാരിഴ കീറി വിശകലനം ചെയ്യുന്നവര്‍ക്കും,സോഷ്യല്‍ മീഡിയയില്‍ റിവ്യൂ എഴുതാന്‍ വേണ്ടി മാത്രം സിനിമ കാണുന്നവര്‍ക്കും ഉള്ളതല്ല 'ബാഹുബലി'. മറിച്ച് നമ്മളെപ്പോലെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുകയും, സിനിമയെ എന്‍റര്‍ടൈന്‍മെന്‍റായി കാണുകയും ചെയ്യുന്ന സാധാരണക്കാര്‍ക്കുള്ളതാണ്.

    ReplyDelete
    Replies
    1. ആ പറഞ്ഞതാണ് ശരി
      നന്ദി

      Delete