Sunday, February 6, 2011

Orange festival in Netherlands













12 comments:

  1. ആവശ്യ മുള്ളത് എടുക്കാം കാശു വേണ്ടാ ഫ്രീ
    വരുവിന്‍ വേഗം ....
    (മെയിലില്‍ കിട്ടിയത് ഇഷ്ട്ടപെട്ടു ഷെയര്‍ ചെയ്യുന്നു )

    ReplyDelete
  2. അതി മനോഹരം, അത്ഭുതകരം.. ഈയടുത്ത്‌ ചൈനയിലെ സ്നോ ഫെസ്റ്റിവലിണ്റ്റെ ദൃശ്യങ്ങള്‍ ടി.വി. യില്‍ കാണുകയുണ്ടായി

    ReplyDelete
  3. കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ...!
    ഇൻഡ്യ വിട്ട് എവിടെയും പോയിട്ടില്ലാത്ത എനിക്ക് ഇതൊക്കെ വിസ്മയം തന്നെ.

    ReplyDelete
  4. സുന്ദരം സുന്ദരം എന്ന് മാത്രമേ പറയാന്‍ പറ്റു.
    അത്രയും മനോഹരമായിരിക്കുന്നു ഓരോന്നും.
    ഈ കാഴ്ച പങ്കുവെച്ചതിന് നന്ദി.

    ReplyDelete
  5. ഈ കാഴ്ച പങ്കുവെച്ചതിന് നന്ദി.

    ReplyDelete
  6. ഇതൊരു വ്യത്യസ്തമായ ഫെസ്റ്റിവലാണല്ലോ..?

    ReplyDelete
  7. ഇത്തരം വിസ്മയ കാഴ്ച്ചകൾ എല്ലാവരെയും കൊതിപ്പിക്കുന്നത് തന്നേയാണ് കേട്ടൊ... മാഷെ

    ReplyDelete
  8. മനോഹരമായിരിക്കുന്നു.

    ReplyDelete
  9. എത്ര പെര്‍ഫെക്റ്റ്‌ ആയിരിക്കുന്നു..!! മനോഹരം തന്നെ..

    ReplyDelete
  10. ഹായ് എത്ര സുന്ദരം!

    ReplyDelete