എന്നും ടീവിയിലും പേപ്പറിലും വാര്‍ത്തകള്‍ ....
മുസ്ലിം തീവ്രവാദം ....
ഹിന്ദു തീവ്രവാദം ....
എന്നിങ്ങനെ
വര്‍ഗിയ കലാപങ്ങള്‍....
പള്ളി ആക്രമിച്ചു....
അമ്പലം ആക്രമിച്ചു ....
എന്നിങ്ങനെ
ഇതെല്ലാം നമ്മുടെ ഇന്ത്യയിലാണ്
തികച്ചും സെകുലര്‍ ആയ നമ്മുടെ ഇന്ത്യയില്‍
ഈ കലാപങ്ങളില്‍ ഏര്‍പെടുന്നവര്‍
ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ।
ഹിന്ദുക്കളുടെ TEMPLE
കൃസ്ത്യാനികളുടെ CHURCH
മുസ്ലിമുകളുടെ MOSQUE
ഇവയെല്ലാം ആറ് ലെറ്ററുകള്‍ വേര്‍ഡ് ആണ്
ഹിന്ദുക്കളുടെ GEETA
കൃസ്ത്യാനികളുടെ BIBLE
മുസ്ലിമുകളുടെ QURAN
ഇതെല്ലാം അഞ്ചു ലെറ്റര്‍ വേര്‍ഡ് ആണ്
നമ്മുടെ ആരാധനാലയം
വേദ പുസ്തകം എല്ലാം
ഒന്നുപ്പോലെ
പക്ഷെ നാം മാത്രം പരസ്പരം പടവെട്ടുന്നു
എന്തിനു വേണ്ടി
ആര്‍ക്കു വേണ്ടി
നാം ഒന്ന്.......
ഇന്ത്യ ഒന്ന്........
मेरा भारत महान !
ശരിക്കും കൊതിക്കുന്നു
ReplyDeleteഎല്ലാവരും ഒന്നായ ഇന്ത്യയെ കാണാന്‍
വായിക്കാന്‍
मेरा भारत महान !
ശരിക്കും കൊതിക്കുന്നു
ReplyDeleteഎല്ലാവരും ഒന്നായ ഇന്ത്യയെ കാണാന്‍
വായിക്കാന്‍
मेरा भारत महान !
ഈ....ഞാനും...!
ഇപ്പോള്‍ ചിലരുടെ കൈകളിലൂടെ പരിവര്‍ത്തനം ചെയ്തു അവര്‍ ആഗ്രഹിക്കുന്ന വിധത്തിലാണ് ദൈവത്തെ നമുക്ക് കാണാനാകുന്നത്.
ReplyDeleteഅതാണ് ഇന്നിന്റെ പ്രശ്നം.
ജാതിഭേദവും,മതവൈരാഗ്യവുമില്ലാത്ത ഒരു ഭാരതം എത്ര സന്തോഷകരമാവും.ഈയിടെ വായിച്ച ചില അനുഭവ കഥകള്‍-Not Without My Daughter,A thousand Splendid Suns...Iranനിലേയും, Afghanistan നിലേയും ജനങ്ങളുടെ അന്ധമായ മതവിശ്വാസത്തെ തുറന്ന് കാണിക്കുന്നു.ഇത് വായിച്ചപ്പോള്‍ നമ്മള് എത്ര ഭാഗ്യവാന്മാരാണെന്നാണ് എനിക്ക് തോന്നിയത്.
ReplyDeleteനല്ല ചിന്ത ...നമ്മുടെ ഇന്ത്യ എന്നാണു നമ്മള് എല്ലാവരുടെതും ആയിത്തീരുക ?
ReplyDeleteഇന്ത്യ ഒന്ന്
ReplyDeleteമിക്കവർക്കും ഇണങ്ങുന്നതിനേക്കാൾ പിണങ്ങുന്നതിലാണ് താല്പര്യം.
ReplyDeleteസംസ്കാരം പരശ്ശതം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മനുഷ്യണ്റ്റെ മനസ്സെന്തേ വികസിക്കാത്തത്.. ?
ReplyDeletevalare mahathaya chintha...... bhavukangal.....
ReplyDeleteഎല്ലാവരും ചിന്തിക്കുന്നത് ഇതുപോലെ തന്നെ. പക്ഷെ ചില പുഴുകുത്തുകള്‍ എല്ലാ മരത്തിലും കാണുമല്ലോ. അത് വ്യാപിക്കാതെ നോക്കാന്‍ ശ്രദ്ധിക്കാം നമുക്ക് എല്ലാവര്ക്കും കൂടി.
ReplyDeleteramaneeyam
ReplyDeleteജാതിഭേതം മതദ്വേഷം
ReplyDeleteഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാരാജ്യമാണിന്ത്യാ..
ഇതാണെന്റെ സ്വപ്നം..
എന്റെ പേജില്‍ വന്നു നോക്കിയവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി !
ReplyDeletenaam parasparam pada vettunnu athu nammute swaarthathakku vendi maathram!
ReplyDeletenalla chinthakal! ee kuripp ennennum prasaktham!