അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Friday, April 2, 2010
ഈ ഗ്രാമം .........മനോഹരം .
റോഡുകള്‍ ഇല്ലാത്ത, ചുറ്റും വെള്ളത്താല്‍ വലയം ചെയ്ത ഒരു മനോഹര ഗ്രാമം
എന്റെ കസിന് അയച്ചുത്തന്ന കുറച്ചു ഫോട്ടോസ്
ReplyDeleteഇഷ്ട്ടമായോ?
ഈ ചിത്രങ്ങള്‍ മെയിലില്‍ കിട്ടിയിരുന്നു.
ReplyDeleteശ്രീ,
ReplyDeletethese are sent by my cousin and found them quite nice and hence shared with you all
thanks!
ഹോ..
ReplyDeleteകൊതിയാകുന്നു..
അവിടെപ്പോയി ഒന്നു കൂടാന്‍..:)
കൊതിപ്പിക്കുന്ന ഭംഗി...
ReplyDeleteഹും..
ReplyDelete....പൂച്ച്ക്കെന്ത് കാര്യം.
അവിടെ പോകാൻ പറ്റില്ലല്ലോ? വിഷമമായി കണ്ടപ്പോൾ
ReplyDeletenice photos
ReplyDeleteDear Ramaniga,
ReplyDeleteആ പച്ചപ്പും , കുളിര്‍മയും മണ്ണില്‍ നിന്നും ,കണ്ണില്‍ നിറഞ്ഞു, ഹരിത ഭംഗി വാഴ്തപെടുന്ന കേരളത്തിന് ഒരു മാതൃക ആക്കം അല്ലെ !
thanks for sharing
അപ്പോ കേരളം മാത്രമല്ല അവിടവും സുന്ദരമാണല്ലെ
ReplyDeleteനല്ല ഫോട്ടോകള്‍ ,, മനോഹര സ്ഥലങ്ങള്‍
ReplyDeleteഞങ്ങടെ കുട്ടനാടും ഇത് പോലെ ഒക്കെ തന്നെയാ.. ഹിഹി...
ReplyDeleteപറഞ്ഞു വരുമ്പോ ഇത് പോലെ.. ക്കെ .. തന്നെ..
ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇതൊക്കെ കാണാം.
ReplyDeleteപക്ഷെ അത് നിലനിര്‍ത്തുന്നുണ്ടോ നമ്മള്?
മനോഹരമായിരിക്കുന്നു ഈ സ്ഥലം.
എന്താ ഭംഗി കാണാന്‍
ReplyDeleteപച്ച പുതച്ച മനോഹരമായ സ്ഥലങ്ങള്‍
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
എത്ര മനോഹരം....!
ReplyDeleteഹരീഷ് തൊടുപുഴ
ReplyDeleteപട്ടേപ്പാടം റാംജി
OAB/ഒഎബി
Manoraj
SHAIJU :: ഷൈജു
Readers Dais
അനൂപ് കോതനല്ലൂര്‍
ഹംസ
കണ്ണനുണ്ണി
Sukanya
സിനു
കൊട്ടോട്ടിക്കാരന്...
എല്ലാവര്ക്കും നന്ദി
യൂറോപ്പിലെ മിക്കവാറും ഗ്രാമങ്ങൾ ഇതുപോലെയൊക്കെയാണ് കേട്ടൊ...
ReplyDeleteഅതുകൊണ്ടൊക്കെയാണ് ഞങ്ങളൊന്നും പെട്ടെന്നിവിടെനിന്നും വിട്ടുപോരാത്തത് !
സംഭവം കിടു .സ്ഥലത്തിനിണങ്ങുന്ന തരത്തിലുള്ള വീടുകളും മൊത്തം ജനാലകളാണ്
ReplyDelete