നാളെ വിഷു എങ്ങനെയെങ്കിലും വീട് എത്തണം .........
നാളെ വിഷു നാളെയായാല്‍ ലൈന്‍ കിട്ടാന്‍ പ്രയാസമാകും അതുകൊണ്ട് ഇന്നേ വിഷു ആശംസകള്‍ നേരാം ......
നാളെ വിഷു വിഷുകൈ നീട്ടം കൊടുക്കാന്‍ കുറച്ചു പണം എടുക്കാം ......... ...
എല്ലാ ബൂലോകവാസികള്‍ക്കും ഒരു അടിപ്പൊളി വിഷു ആശംസിക്കുന്നു .....
happy vishu...........
ReplyDeleteവിഷു ആശംസകള്‍...
ReplyDelete(നല്ല രസികന്‍ ചിത്രങ്ങള്‍)
എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.
ReplyDeleteSulthan | സുൽത്താൻ
.
വിഷു ആശംസകള്‍ :)
ReplyDeleteസമ്പല്‍ സമ്യദ്ധിയുടെ വിഷു ആശംസിക്കുന്നു!
ReplyDeleteവിഷു ആശംസകൾ
ReplyDelete"എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍" .............
ReplyDeleteനന്മയും ഐശ്വര്യവും നിറഞ്ഞ വിഷു ദിനാശംസകള്‍
ReplyDeleteവിഷുച്ചിത്രങ്ങള്‍ക്കു വ്യത്യസ്തതയുണ്ട്
ReplyDeleteവിഷുദിനാശംസകള്‍...
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ....!
ReplyDeleteഒരു പടക്കം പോലും പൊട്ടുന്നത് കേട്ടില്ലിവിടെ !!
ReplyDeleteആശംസകള്‍..
പോട്ടം കണ്ട് ചിരിച്ചു.
കൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteവിഷയം വിഷു തന്നെയായിരുന്നില്ലേ...ഭായി ?
ReplyDeleteഎല്ലാ അഭിപ്രായങ്ങള്‍ക്കും ആയിരമായിരം നന്ദി
ReplyDeleteആദ്യത്തെ ബസ് യാത്ര കേരളത്തില്‍ സംഭവിക്കില്ല...ഒരിക്കലും എന്ന് തോനുന്നു...
ReplyDeleteനമ്മക്ക് മടി വിട്ടു അത്രേ ഒക്കെ ചെയ്യാന്‍ കഴിയ്യോ ?
ഫോട്ടോസ് കണ്ടു ചിരിച്ചു പോയി..
ReplyDeleteഉഗ്രന്‍ ഫോട്ടോകള്‍..