ഇന്ന് പ്രണയ ദിനം
ഇത് ഒരു പഴയ പ്രണയം
പ്രണയിക്കുന്നവരുടെ ദിനം
പ്രണയിച്ചവരുടെ ദിനം
ഒരിക്കലെങ്കിലും പ്രണയം ആസ്വദിച്ച എല്ലാവര്ക്കും
ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്
ഇവിടെ ഒരു സുഹൃത്തിന്റെ അനുഭവം(ജീവിതം )
പങ്കു വെക്കാന്‍ ഒരു ശ്രമം
അവന്‍ കൃഷ്ണന്‍കുട്ടി
അവള്‍ ശാന്ത
അവര്‍ ഭര്‍ത്താവും ഭാര്യയും ആണ്
വിവാഹം കഴിഞ്ഞു പത്തു മുപ്പത്തി അഞ്ചു വര്‍ഷം കഴിഞ്ഞു
ഇതില്‍ എന്താന്ന് ഇത്ര പറയാന്‍ എന്നല്ലേ ഇപ്പോള്‍ ചോദിക്കുന്നത്
അവര്‍ പ്രേമിച്ചു വിവാഹം കഴിച്ചവര്‍
അന്ന് കൃഷ്ണന്‍കുട്ടി ഒരു തുണി കടയിലെ സെയില്സ്മാന്‍
ശാന്ത പ്രീ ഡി ഗിരിക്ക് പഠിക്കുന്ന കാലം
അവര്‍ അടുത്ത ഗ്രാമ വാസികള്‍
ശാന്ത തുണി കടയില്‍ വന്നു കണ്ടു കീഴടക്കി കൃഷ്ണന്കുട്ടിയെ
കാരണം പ്രേമത്തിനു കണ്ണില്ല
പിന്നെ രണ്ടു വീട്ടുക്കാരും കാര്യം അറിഞ്ഞു
രണ്ടുപ്പേരും രണ്ടു തട്ടില്‍(സാമ്പത്തികം) ആയതുകൊണ്ട്
വലിയ ഒച്ചപ്പാടും ബഹളവും ആയി
അവസാനം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിച്ചു
ചെറിയ വരുമാനമുള്ള കൃഷ്ണന്‍കുട്ടി ഒരു വിട് വാടകയ്ക്ക്
എടുത്തു താമസം തുടങ്ങി
വലിയ സൌകര്യങ്ങള്ളില്‍ കഴിഞ്ഞ ശാന്തക്ക്
ആ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല
അവളുടെ ദുഃഖം അറിഞ്ഞ കൃഷ്ണന്‍ കുട്ടി
അവളെ കഷ്ട്ടപാടുകള്‍
അറിയിക്കാതെ എല്ലാ ജോലിയും സ്വയം ചെയ്തു
അഡ്ജസ്റ്റ് ചെയ്തു
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു.
അവളുടെ ഏറ്റവും വലിയ സ്വപ്നമായ കോളേജ് ജീവിതവും
ഡിഗിരിയും യാഥാര്‍ത്ഥ്യം ആക്കാന്‍അയാള്‍ തിരുമാനിച്ചു
മൂന്ന് വര്ഷം ശരിക്കും പാടുപ്പെട്ടു അവള്‍ ഡിഗിരിക്കാരി ആയി
അതിനിടെ പി എസ് സി പരീക്ഷ കൂടി എഴുതിച്ചതുകൊണ്ട്
അവസാന വര്ഷം പഠിക്കുമ്പോള്‍ തന്നെ
കൃഷി വകുപ്പില്‍ജോലിയുംക്കിട്ടി പക്ഷെ
അവളുടെ ശമ്പളം ഏകദേശം എല്ലാം അവള്‍ തന്നെ
ഡ്രെസ്സിനുംമറ്റുമായി ചിലവാക്കി
അപ്പോഴും പാവം കൃഷ്ണന്‍കുട്ടി അവളെ
കുറ്റപ്പെടുത്തിയില്ല
പിന്നെ അവളുടെ ഹോബി കൃഷ്ണന്കുട്ടിയെ എന്തിനും ഏതിനും
കുറ്റപ്പെടുത്തുക എന്നതായി
ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ,
ഏതെങ്കിലും സ്ത്രീയോട് സംസാരിച്ചാല്‍
വല്ലപ്പോഴും ഒന്ന് മദ്യപിച്ചാല്‍..........
വീട്ടില്‍ പൊരിഞ്ഞ വഴക്ക് ആദ്യമെല്ലാം കൃഷ്ണന്‍കുട്ടി ഇത്
ആരും അറിയാതെ കൊണ്ട് നടന്നു
പിന്നെ അത് എല്ലാവരും അറിഞ്ഞു
പക്ഷെ ആരോടും ഒരുവാക്കുപ്പോലും ശാന്തയെ
കുറ്റപെടുത്തി പറഞ്ഞില്ല
ചോദിച്ചാല്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കും
പിന്നെ കൃഷ്ണന്കുട്ടിയുമായി പിണങ്ങി ശാന്ത
വയനാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി
കൃഷ്ണന്‍കുട്ടി എല്ലാ ആഴ്ചയും അവിടെ പോകും
അങ്ങനെ കുറേക്കാലം.........
അയാളുടെ വീട്ടുക്കാരും, കുട്ടുക്കാരും പല പ്രാവശ്യം
അയാളോട് അവളെ ഉപ്ക്ഷിക്കുവാന്‍ പറഞ്ഞു
പക്ഷെ എല്ലായിപ്പോഴും ഒരു ചിരിയില്‍
അയാള്‍ ആ ചര്‍ച്ച നിര്‍ത്തും
പിന്നെ ഒരു പ്രമോഷനില്‍ അവള്‍ വീണ്ടും നാട്ടില്‍ എത്തി
പക്ഷെ കൃഷ്ണന്‍ കുട്ടിയുടെ അവസ്ഥ പതിവിലും മോശമായി
അയാളുടെ കുട്ടുക്കാരെ ഫോണ്‍ ചെയ്തു ചീത്ത വിളിക്കുക,
അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി തെറി വിളിക്കുക
എല്ലാം നിത്യ സംഭവമായി
ഈ സന്ദര്‍ഭത്തിലും അയാള്‍ ശാന്തയെ കുറിച്ച് ഒന്നും
തെറ്റായി പറഞ്ഞില്ല
എല്ലാം സഹിച്ചു
ഈ കഴിഞ്ഞ മാസം അയാള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു,
നാല്‍പ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം
അന്ന് വൈകിട്ട് ഞാനും അയാളും മാത്രമായ സമയത്ത്
ഞാന്‍ നിര്‍ബന്ധിച്ചു എന്തെങ്കിലും ഒന്ന് പറയാന്‍
അയാളുടെ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു
" അവളെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു അവള്‍ക്കു
മാനസിക നില തെറ്റിയിരിക്കുന്നു
അത് എന്നോടുള്ള സ്നേഹകുടുതല്‍ കൊണ്ടാണ്
ഈ സത്യം ഞാന്‍ എന്നോ മനസ്സിലാക്കി പല
ചികല്‍സകളും നടത്തി നടത്തുന്നു
വേറൊരു അസുഖം ആയിരുന്നാലും ഞാന്‍ അവളെ
ഇതുപോലെ തന്നെ സ്നേഹിക്കും, ഇനിയും
എത്ര ജന്മം ഉണ്ടെങ്കിലും അവള്‍ കൂടെ ഉണ്ടാവണം
എന്നതാണ് എന്റെ ആഗ്രഹം, പ്രാര്‍ത്ഥന''
പുതിയ ലേറ്റസ്റ്റ് പ്രണയം ഇവിടെ
ഇന്ന് പ്രണയദിനം
ReplyDeleteകുടാതെ വേള്‍ഡ് മാര്യേജ് ഡേയും
ഈ ദിനങ്ങളുടെ ആശംസകള്‍ നേര്‍ന്നുകൊണ്ട്,
പ്രതേകിച്ചു കൃഷ്ണന്കുട്ടിക്കും ശാന്തക്കും ..........
ഇന്നത്തെ ദിവസത്തിന്റെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊണ്ടു ജീവിക്കുന്ന കൃഷ്ണന്കുട്ടിക്കും ശാന്തക്കും ആശംസകള്‍ അറിയിക്കണേ..!
ReplyDeleteഎല്ലാവർക്കും പ്രണയദിനാശംസകൽ
ReplyDeleteകൊള്ളാം..ശുഭപ്ര്യവസായിയായ പ്രണയം...
ReplyDeleteഇവിറ്റെ ശാന്തക്കു മനോ നിലതെറ്റിയതോ കൃഷ്ണങ്കുട്ടി അവളെ വലിയ വീട്ടിലെ പെണ്ണായി നിലനിര്‍ത്തന്‍ ശ്രമിച്ചതോ..
ചില പെണ്ണുങ്ങളുണ്ട് ആണുങ്ങള്‍ നിലക്കു നിര്‍ത്തിയില്ലെങ്കില്‍ സമനില തെറ്റുന്നവര്‍.നിത്യ ജീവിതത്തില്‍ ധാരാളം കണ്ടുട്ടുണ്ട് ഇക്കൂട്ടരെ..
ഞാന്‍ ഒരു ഒന്നാന്തരം സ്ത്രീ സ്വാതന്ത്യ വാദിയാണ്‍.പക്ഷേ ഈ ശാന്തക്ക് ഒരു കുറവുണ്ട് നല്ല തല്ലു കൊള്ളാത്തതിന്റെ
പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
ReplyDeleteപ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???
best wishes.
ReplyDeleteraadha
ReplyDeleteവായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
നന്ദന
ReplyDeletethank you
റോസാപ്പൂക്കള്‍
ReplyDeleteതല്ലുകൊണ്ടാല്‍ ശാന്ത നേരാവുമോ അറിയില്ല
അഭിപ്രായത്തിനു നന്ദി
ബിലാത്തിപട്ടണം / Bilatthipattanam
ReplyDeleteകമന്റില്‍ കണ്ട കവിത മനോഹരം
പ്രണയം ശാശ്വതമായേനിക്കു മാത്രം കിട്ടുമോ ?
Akbar
ReplyDeleteഎന്റെ പേജില്‍ വന്നതിനു ഒരുപാട് നന്ദി
കൊള്ളാം. നന്നായിട്ടുണ്ട്.
ReplyDeleteകുമാരന്‍ | kumaran
ReplyDeletethank you
snehamaanakhilassaaramuzhiyil..........
ReplyDeletejayarajmurukkumpuzha
ReplyDeletevalare valare nandhi abhiprayam paranjathinu
കൃഷ്ണന്‍കുട്ടിയുടെ ഉത്തരം എന്നെയും ഞെട്ടിച്ചു.
ReplyDeleteപരസ്പരം മനസ്സില്ലാക്കി,ബഹുമാനിച്ച് ജീവിച്ചാല്‍ ദാമ്പത്യം ആനന്ദകരമാണ്-അല്ലെങ്കില്‍ നരകതുല്യം
ReplyDeleteSukanya
ReplyDeleteകൃഷ്ണന്‍കുട്ടിയുടെ കഥ വായിച്ചതിനു നന്ദി
jyo
ReplyDeletesathyam!
valare nandhi
nannayittundu
ReplyDeletenice words!! " vaayikkan alpam vayki"
ReplyDeleteഇതു മുഴുവൻ വായിച്ചെടുക്കാനായില്ല...
ReplyDeleteഫോണ്ടിന്റെ കളർ എന്റെ കമ്പ്യൂട്ടറിൽ ഒട്ടും തെളിച്ചമില്ല...
Sirjan
ReplyDeletenandhi
ഒഴാക്കന്‍,
ReplyDeletethanks
വീ കെ
ReplyDeleteക്ഷമിക്കണം ഇപ്പൊ ഫോണ്ട് വ്യത്യാസപെടുത്തി
ഇനി വായിക്കാന്‍ പറ്റും എന്ന് വിചാരിക്കുന്നു
ഡിഫെക്റ്റ് അറിയിച്ചതിനു നന്ദി!
This comment has been removed by the author.
ReplyDeleteഒരു തവണ ഇവിടെ വന്നതാണ് പക്ഷെ കമന്റ് ഇട്ടില്ല....പക്ഷെ ഇത്തവണ ഒന്നും പറയാതെ പോകാന്‍ വയ്യ......വൈകിയതില്‍ ക്ഷമിക്കുക...
ReplyDeleteപിന്നെ ഈ പറഞ്ഞ പ്രണയകഥയോട് എനിക്ക് ഒരു അസൂയ.......അല്ല ആര്‍ക്കാ തോന്നാത്തത് അല്ലേ???
കിച്ചന്‍
ReplyDeletesathyathil ithu kathayalla
randuperum ippozhum jeevikkunnu pranayichu
vanathinu nandhi!
ramanika,
ReplyDeleteഇത് ഒരു കഥ അല്ല എന്ന് അറിഞ്ഞു തന്നെ ആണ് ഞാന്‍ കമന്റ് ഇട്ടത്...........പക്ഷെ എന്റെ കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടിയാണ് കഥ എന്ന് സങ്കല്‍പ്പിച്ച് "അസൂയ" എന്നാ വാക്ക് ഉപയോഗിച്ചത്...sorry.
പ്രണയവും പരസ്പര സഹകരണവും ജീവിതത്തിന്‍റെ വിജയം.. ആശംസകള്‍
ReplyDeleteഹംസ
ReplyDeleteവായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
sneham.... valarey complicated subject
ReplyDelete