അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
കുഞ്ഞിരിക്കേണ്ട മടിയില്‍ പട്ടികുട്ടിയും മുലയൂട്ടിനു പകരം ഫീഡിംഗ് ബോട്ടിലും പരിചിതമായ ഒരു തലമുറയില്‍ ഇങ്ങനെ എങ്കിലും കുട്ടിയെ എടുക്കുന്നത് സുകൃതം.... ഇതിലും ക്രൂരതകള്‍ ഉള്ള അമ്മമാരെ ഉള്‍കൊള്ളുന്ന ലോകത്ത് ഇതൊരു സാധാരണ സംഭവമായി കണ്ണടക്കാന്‍ പഠിച്ചു പോയി നാം.. എങ്കിലും മൃഗങ്ങളെക്കാള്‍ എത്രയോ താഴെ ആണ് സംസ്ക്കാര സമ്പന്നരെന്നു വീമ്പു പറയുന്ന നാം എന്നത് മനസിലാക്കുവാന്‍ ചിത്രങ്ങള്‍ ഉപകരിക്കുന്നു..... ആശംസകള്‍
ദൈവമേ..കുഞ്ഞിനെ ഇങ്ങനെ എടുക്കുന്ന്നോ..ദുഷ്ട
ReplyDeleteഒരു കുട്ടിയെ ഇങ്ങനെയും എടുക്കാം/ പിടിക്കാം അല്ലെ?
ReplyDeleteverey oru karyam und..manushanayalum animals ayalum different tharathil ulla alkarundallo.......kandappo pakshey sangadam thonny kashtam
ReplyDeleteകുട്ടികളുടെ കാര്യത്തില്‍ മൃഗങ്ങള്‍ കാണിക്കുന്ന ശ്രദ്ധ വാത്സല്യം എന്നിവ ആ സ്ത്രി കാണിക്കുന്നില്ലല്ലൊ.
ReplyDeletepalakkattettan.
കണ്ണനുണ്ണി
ReplyDeletenandhi!
kavutty
aadhyamaayaanu ivide vannu abhipraayam parayunnathu nandhi veendum varumallo?
keraladasanunni
novel vayikkunnundu ivide vannatrhinu nandhi!
എല്ലാ മൃഗങ്ങളുടെയും ഫോട്ടോസ് കൊള്ളാം.
ReplyDeletemy god.............
ReplyDelete:)
ReplyDeleteമാഡം നല്ല തണ്ണി യിലാ
ReplyDeleteഭൂലോകം തല കീഴായി തോന്നുന്നത് കൊണ്ടാ
അല്ലാതെ കുഞ്ഞിനോട് സ്നേഹമില്ലാഞ്ഞിട്ടല്ല !
വശംവദൻ
ReplyDeleteഅനിത / ANITHA
ഭൂലോകജലകം
വളരെ നന്ദി ഇവിടെ വന്നു നോക്കി അഭിപ്രായം പറഞ്ഞതിന്!
athoru paavakkuttiyaanennu sankalpikkaam,
ReplyDeletekaanaanishttappedaatha sathyamaayathukondu,
alle mashe ?
-geetha-
കുമാരന്‍ | kumaran
ReplyDeletethank you very much for the comments!
-geetha-
ReplyDeleteathe angane sankalpikkam
thanks!
വരുകാലജീവിതത്തിലെ ദുർഘടമായ സാഹചര്യങ്ങളെ നേരിടാൻ പരിശീലിപ്പിക്കുന്നതാണത്..!!
ReplyDeleteഈ അമ്മതൊട്ടിലുകളിൽ എല്ലാം മൃഗങ്ങളാണല്ലൊ....
ReplyDeleteഏതെങ്കിലും മനുഷ്യചിത്രങ്ങളും കൂടി ചേർക്കാമായിരുന്നു ..!
അവസാനത്തേതിനെ അവരുടെ ഗണത്തില്‍പ്പെടുത്തി മ്രുഗങ്ങളെ അപമാനിച്ചത് ശരിയായില്ല.
ReplyDeleteതീര്‍ച്ചയായും അത് അമ്മ ആയിരിക്കില്ല... ഒരിക്കലും..
ReplyDeleteഅത് ഒരു പാവക്കുട്ടിയല്ലേ? അവസാനത്തെ പടം എല്ലാ പടങ്ങളുടെയും ഭംഗി കളഞ്ഞു!! :(
ReplyDeleteഹരീഷ് തൊടുപുഴ
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
bilatthipattanam
നന്ദി
khader patteppadam
മനുഷ്യ മൃഗം വര്‍ഗ്ഗത്തില്‍ പോലും പെടുത്താന്‍ പാടില്ല !
നന്ദി!
Readers Dais
തീര്‍ച്ചയായും ഞാനും യോജിക്കുന്നു'
നന്ദി!
raadha
ഒരു റിയല്‍ ചിത്രം അറിയാതെ വന്നുപോയി !
താങ്ക്സ് !
പഞ്ചേന്ദ്രിയങ്ങളും നല്‍കപ്പെട്ട അപൂര്‍വ ജീവിയല്ലേ ? അപ്പൊ ഇങ്ങനയും ആകാമെന്ന അഹങ്കാരം ആവും. കഷ്ടം. ഈ കണ്ടെത്തലിനു നന്ദി.
ReplyDeleteSukanya
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ആ കുട്ടിക്ക് തൊണ്ടയില്‍ വല്ലതും കുടുങിയോ?അതോ അതൊരു പാവക്കുട്ടിയോ?
ReplyDeleteകുഞ്ഞിരിക്കേണ്ട മടിയില്‍ പട്ടികുട്ടിയും മുലയൂട്ടിനു പകരം ഫീഡിംഗ് ബോട്ടിലും പരിചിതമായ ഒരു തലമുറയില്‍ ഇങ്ങനെ എങ്കിലും കുട്ടിയെ എടുക്കുന്നത് സുകൃതം.... ഇതിലും ക്രൂരതകള്‍ ഉള്ള അമ്മമാരെ ഉള്‍കൊള്ളുന്ന ലോകത്ത് ഇതൊരു സാധാരണ സംഭവമായി കണ്ണടക്കാന്‍ പഠിച്ചു പോയി നാം.. എങ്കിലും മൃഗങ്ങളെക്കാള്‍ എത്രയോ താഴെ ആണ് സംസ്ക്കാര സമ്പന്നരെന്നു വീമ്പു പറയുന്ന നാം എന്നത് മനസിലാക്കുവാന്‍ ചിത്രങ്ങള്‍ ഉപകരിക്കുന്നു..... ആശംസകള്‍
ReplyDeleteAreekkodan | അരീക്കോടന്‍
ReplyDeletenandhi
desperado
അമ്മ എന്നും സ്നേഹമാണ്
ഒരു ഫോട്ടോ കിട്ടിയപ്പോള്‍ ഒരു രസം തോന്നി
വന്നതിനും അഭിപ്രായത്തിനും ഒരുപാട് ഒരുപാട് നന്ദി !
oh enthoru dushta. athine pidicchu jail'l idanam
ReplyDeleteJyothi Sanjeev
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി