ഇന്ന് ഞാന്‍ സന്തോഷത്തിലാണ്
കാരണം...........
ഒരു വര്‍ഷമായി ഞാന്‍ ഈ ബ്ലോഗ് ലോകത്തിലുണ്ട് ഒരു ബ്ലോഗ്ഗര്‍ ആയി
പക്ഷെ എന്റെ നല്ല പാതിയോ കുട്ടികളോ എന്റെ പോസ്റ്റൊന്നും കാണാറില്ല ഇന്നവരെ അവര്‍ അത് വായിച്ചതായി ഞാന്‍ അറിഞ്ഞിട്ടുമില്ല
പക്ഷെ ഇന്ന് എന്റെ പോസ്റ്റില്‍( വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ഒരു കമന്റ് കണ്ടു ഞാന്‍ അല്ഭുതപെട്ടു
എന്റെ മകള്‍ കമന്റ് എഴുതിരിക്കുന്നു
അത് ശരിക്കും സന്തോഷം തരുന്നു
ദിസ് ഈസ്a precious കമന്റ് ഞാന്‍ അത് ഇവിടെ ചേര്‍ക്കാം അപ്പോള്‍ നിങ്ങളും സമ്മതിക്കും ഇറ്റ് ഈസ് എ ഗുഡ് കമന്റ് എന്ന്.
there is some distance felt when i call you "dad" and i want to have that gone & for that i must call you "appa"
i have read all your posts here and in MANASSU.
i must say that i miss my grand mama more than you miss your mother. definitely it would have been great to be amidst both of you, but god willing is something different. i know how much you miss your mother i have seen tears in your eyes when some intimate scene comes in a movie between mother and son. really you are a great son! and grand ma was lucky that she had you as her son!you are a lovely daddy too!
അതിലും സന്തോഷം അതിലെ വാചകം i have read all your posts here and in MANASSU.
. അവള്‍ ഇതെലാം വായിക്കുന്നു എന്നുള്ളത് ശരിക്കും സന്തോഷം പകരുന്നു
എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു !
....................................................................................
വീണ്ടും ഒരു ബ്ലോഗ് മീറ്റ്
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855
.....................................................................................
എന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു
ReplyDeletesanthosham..
ReplyDeleteമോന്‍ മിടുക്കനാ....അച്ചനെപ്പോലെ ...... അല്ല ഹീ ഹീ ഹീ :):):)
ReplyDeleteസന്തോഷമുള്ള കാര്യം തന്നെ:))
ReplyDeleteഎന്റെ പോസ്റ്റുകൾ വീട്ടുകാർ വായിക്കുന്നതിലാണ് എനിക്ക് സങ്കടം!
ReplyDeleteഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങള്‍ തന്നെയാ....
ReplyDeleteഅവരിത് വായിച്ച് കളിയാക്കുന്നില്ല എന്നത് തന്നെ ഭാഗ്യമാണ്
ReplyDeleteകമന്റ് ഇടുന്നു എന്നത് വലിയ ഭാഗ്യവും.
സന്തോഷത്തില്‍ കൂടെ ചേരുന്നു
Definitely you are lucky that u got such a daughter.
ReplyDeleteസന്തോഷം എത്രയുണ്ടെന്ന് മനസ്സിലാകുന്നു, ഇങ്ങോട്ടും പകരുന്നു.
പിന്നെ ഇതു സന്തോഷ് പല്ലശ്ശന അറിയാന്‍, മോനല്ലല്ലോ മോളല്ലേ കമന്റ് ഇട്ടത്?
അയ്യോ....!!!അറിയാതെ പറ്റിപ്പോയതാ ടൈപ്പു ചെയ്തു വന്നപ്പോ.....സോോോോോോോറി......
ReplyDeleteകുമാരന്‍ | kumaran
ReplyDeleteസന്തോഷ് പല്ലശ്ശന,
അരുണ്‍ കായംകുളം ,
OAB,
siva // ശിവ ,
hAnLLaLaTh ,
Sukanya ,
എന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനു നന്ദി!
വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.
ReplyDeleteവശംവദൻ
ReplyDeletesanthosham thonnunnu abhiprayam kandappol!
സന്തോഷത്തില്‍ കൂടെ ചേരുന്നു
ReplyDeleteതാങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഒരിക്കല്‍ എന്റെ മകളും (അവള്‍ക്കിപ്പോള്‍ ഞാന്‍ എഴുതുന്നത് വായിക്കാനുള്ള പ്രായമായിട്ടില്ല.)ഞാന്‍ എഴുതുന്നതൊക്കെ വായിക്കും, ഇതുപോലെ നല്ലൊരു കമന്റിടും എന്നുള്ള പ്രതീക്ഷയോടെ.
ReplyDeletenjan blogezhuthillaatha verumoru vaayanakkaari.
ReplyDeletesanthosham, anubhavikkuka-anubhavippikkuka,
nanmayullidathumaathram sambhavikkunna
prathibhaasam..."manassu" thurannappol ennileykkum
pakarnnukiti aa santhosham !!!!
Areekkodan | അരീക്കോടന്‍ ഇവിടെ വന്നു അഭിപ്രായം പറയാന്‍ തോന്നിയ നല്ല മനസ്സിനു നന്ദി
ReplyDeleteനിരക്ഷരന്‍ - ഒരു ദിവസം ഇതുപോലൊരു precious കമന്റ് കിട്ടും !
Anonymous- ഇത് എന്റെ" precious കമന്റിനു" കിട്ടിയ മോസ്റ്റ് precious കമന്റ് താങ്കള്‍ക്ക് നന്ദി !
blogiloode yaathra thudangiyathu adutha kaalathaanu.chellunnidathu cheriya oru
ReplyDeleteadayaalamaayi commentum pathichu madangum..
"immini balia" pala ezhuthukaarum athu
kandathaayipolum nadikkaarilla,appol
cheriya oru vishamam thonnarundu..ippol
kittiya ee angeekaaram snehathode,santhoshathode
sweekarikkunnu...
-geetha-