Saturday, June 13, 2009

ചെറിയ ഒരു (സ്വ) കാര്യം കൂടി..........

ചെറിയ ഒരു കാര്യം കൂടി
എന്റെ അമ്പതാമത്തെ പോസ്റ്റ്‌ ഇവിടെ
http://wwwmanassu-ramaniga.blogspot.com
http://www.ramaniga.blogspot.com/
http://vaakku.ning.com/profile/ramaniga
ഇത് മൂന്നും എന്റെ ബ്ലോഗ്ഗുകള്‍ ആണ്

ramanigayil- 32
മനസ്സില്‍ - 16
വാക്കില്‍- 2

എന്റെ പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു ഗ്രേറ്റ്‌ ഫ്രണ്ടിനെ കുറിച്ച്
ഈ അമ്പതാമത്തെ പോസ്റ്റും ആ ഫ്രണ്ടിനുള്ള dedication ആണ്
മറക്കില്ല സുഹ്രുത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-നിന്നെ

3 comments:

  1. ഞാന്‍ എന്റെ സുഹൃത്തിനെ വീണ്ടും ഓര്‍ക്കുന്നു (മറനിട്ടു വേണ്ടേ ഓര്‍ക്കാന്‍ )
    ഇത് ആ വലിയ ഹൃദയത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു!

    ReplyDelete
  2. അമ്പതാമത്തെ പോസ്റ്റ്‌ന് ആശംസകൾ

    ReplyDelete