
വീണ്ടും ഒരു ബ്ലോഗ് മീറ്റ്
ഈ മീറ്റ് ‘ജൂലൈ 26 നു ചെറായിയില്‍’ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
‘ബ്ലോഗർ സമ്മേളനം‘ എന്ന ഔപചാരികതയൊന്നും ഈ കൂട്ടായ്മക്ക് ഇല്ല. ബ്ലോഗുകളിൽ അവരവർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്യുവാനുള്ള വേദിയും അല്ല.
അതിനാൽ അങ്ങനെയുള്ള ചർച്ചകളും പ്രസംഗങ്ങളും ഈ ഒത്തുചേരലിൽ നമുക്ക് വേണ്ടാ. ഔപചാരികതയൊന്നുമില്ലാതെ വെറുതെയൊരു സുഹൃദ്സംഗമം എന്ന രീതിയിൽ ഇതിനെ കാണാനും മറ്റു ബ്ലോഗെഴുത്തുകാരെ പരിചയപ്പെടുവാനും താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855
ഞാന്‍ ഒരു മീറ്റ് മിസ്സ് ചെയ്തതാണ് അതുകൊണ്ട് തന്നെ ഇത് മിസ്സ് ആവാതെ ഇരിക്കണമേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ മനസ്സിലുള്ളത്
എന്നെ പോലെ ഒരുപാടു പേര്‍ക്ക് പലപല കാരങ്ങള്‍ കൊണ്ട് കഴിഞ്ഞ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല
ഒരു ഒത്തുചേരല്‍ എന്തിനും നല്ലതാണ്
നമുക്കൊന്ന് ഒത്തുചേരാം ഒന്നിക്കാം !
മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ
ReplyDeleteനന്ദി...
ReplyDeleteഉറപ്പായും പങ്കെടുക്കണമെന്നു താല്പര്യപ്പെടുന്നു..
പങ്കെടുക്കാനൊക്കില്ലെങ്കിലും ആശംസകള്‍
ReplyDeleteചലോ ചലോ ചെറായി..:)
ReplyDeleteചലോ ചലോ ചെറായി
ReplyDeleteഎല്ലാ വഴികളും ചെറായിലേക്ക് ...
ReplyDelete:)
all the best.!!
ReplyDeleteഅതുകൊണ്ട് നാം തമ്മിൽ കാണാത്തെ എന്തായാലും അവിടെ വച്ചു കണ്ട് മുട്ടാം
ReplyDeleteഒരു ഒത്തുചേരല്‍ എന്തിനും നല്ലതാണ്. എന്തായാലും അവിടെ വച്ചു കണ്ട് മുട്ടാം എന്നു കരുതുന്നു. ആശംസകള്‍...
ReplyDeleteബ്ലോഗ് മീറ്റ് ഭംഗിയാവട്ടെ. എന്റെ ആശംസകള്‍.
ReplyDeleteപങ്കെടുക്കണം എന്നു തന്നെ കരുതുന്നു.
ReplyDeleteഅപ്പോള്‍ കാണാം!
http://jayandamodaran.blogspot.com/
ellavarkkum nandhi!
ReplyDeleteഅപ്പോള്‍ കാണാം!
ReplyDeleteഅപ്പോ നമുക്ക് ചെറായിയില്‍ കാണാം മാഷേ... :)
ReplyDelete