അന്ന് പുതിയ ഡ്രസ്സ് കുട എല്ലാമായി കൂട്ടക്കാരുമായി വെക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചു സ്‌കൂൾ തുറക്കുന്ന ദിവസം തെറ്റാതെ വരുന്ന മഴയും നനഞ്ഞുകൊണ്ടു നടന്ന അല്ല ഓടിയിരുന്ന ഓർമ്മകൾ നെല്ലിക്കയായി ഇപ്പോഴും മധുരിക്കുന്നു..... മധുരിക്കും ഓർമ്മകളെ.... ഒരിക്കലും മരിക്കാത്ത ഓർമ്മകളെ....
No comments:
Post a Comment