അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Thursday, April 2, 2020
രാജയോഗം
കൊറോണ ഒരു കാര്യം അരക്കിട്ടു
ഉറപ്പിച്ചു... മാളും മൂവിയും ഫാസ്റ്റഫുഡും ഔട്ടിങ്ങും ഒന്നുമില്ലാതെ കഞ്ഞിയും ചമ്മന്തിയും ചക്കയും മാങ്ങയും ഉണ്ണിപ്പിണ്ടിയും ഒക്കെയായി കഴിയാം അതും സുഖകരം.....
ഒരുപക്ഷെ 2020ലെ രാജയോഗം....
No comments:
Post a Comment