പലപ്പോഴും നിങ്ങൾക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ടാവും അത്യാവശ്യമായി എവിടെയെങ്കിലും പോകാൻ ഇറങ്ങാൻ നേരത്തു വീടിന്റ താക്കോൽ കാണാതെ ടെൻഷൻ അടിക്കുക അല്ലെങ്കിൽ കറിന്റെയോ ബൈക്കിന്റെയോ കീ കാണാതെ ടെൻഷൻ അടിക്കുക പിന്നെ വീട് മുഴുവൻ തിരയുക അങ്ങനെ ആകെ വിയർത്തു കുളിക്കുക ഇതെല്ലാം പലവട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട്
എന്നാൽ ഇന്നലെ വേറൊരു അനുഭവം ഉണ്ടായി ഇന്നലെ ഒരു ബന്ധുവുമായി രാത്രി ഏകദേശം ഒൻപതു മണിക്ക് അടുത്തുള്ള ഹോട്ടലിലേക്ക് പോയി ഭക്ഷണം കഴിച്ചു ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു ബൈക്ക് ഓടിച്ചത് ബന്ധു ആണ് പാർക്ക് ചെയ്ത് കീ കയ്യിൽ വെച്ചിരുന്നതും അദ്ദേഹം തന്നെ
പാന്റ്സിന്റെ പോക്കെറ്റിൽ നിന്ന് കീ എടുക്കുമ്പോൾ അത് എങ്ങനെയോ പിടിവിട്ടു പോയി എന്നിട്ട് വീണതോ ഡ്രൈനേജ് ചാലിൽ അതാണെങ്കിലോ കോൺക്രീറ്റ് ചെയ്തു കമ്പി വല കൊണ്ട് പ്രൊട്ടക്റ്റ് ചെയ്തതും കൈ ഇട്ട് എടുക്കുവാൻ കൈ കടക്കില്ല പിന്നെ ചെറുതും വലുതുമായ കമ്പുകൾ കമ്പികൾ എല്ലാം കൊണ്ട് കിണഞ്ഞ പരിശ്രമം സമയം ഇതൊന്നും നോക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു അല്ല പാഞ്ഞുകൊണ്ടിരുന്നു പിന്നെ ഹോട്ടലിലെ സെക്യൂരിറ്റി വെയ്റ്റർ പിന്നെ അവിടെ പാർക്ക് ചെയ്തിരുന്ന ബാക്കി വണ്ടിയുടെ ഉടമകൾ എല്ലാവരും ശ്രമിക്കുകയും നിർദേശങ്ങൾ തരികയും കുറ്റപ്പെടുത്തുകയും ചെയ്തു ആകെ ചമ്മി നാണംകെട്ട അവസ്ഥ
പിന്നെ പലവട്ടം ശ്രമിച്ചു (പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും എന്നാണല്ലോ ഓൾഡ് സെയിങ് )ഒരു വിധം താക്കോൽ പുറത്തെടുത്തു ചമ്മിയ മുഖത്ത് ഒരു ചിരി വിടർന്നു ലോകം കീഴടക്കിയ ഭാവം വരുത്തി വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിൽ എത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു 😃😃

അനുഭവം ഗുരു ഇനി ഒരിക്കലും ബൈക്കിന്റെ കീ ശ്രദ്ധയില്ലാതെ എടുക്കില്ല സാവകാശമേ എടുക്കു ...
ReplyDelete