മെട്രോ കൊച്ചി മെട്രോ കിടിലൻ
ഡൽഹിയിലും
മുംബൈയിലും മെട്രോ യാത്ര ചെയ്തിട്ടുണ്ട്
അമ്പരന്നിട്ടുണ്ട്. നിലത്തുമല്ല വെള്ളത്തിലുമല്ല ആകാശത്തുമല്ല
അങ്ങനെഒരു യാത്ര ശരിക്കും വിസ്മയം
തന്നെ!
കൊച്ചി മെട്രോ യാഥാർത്യമാകുന്നു എന്നറിഞ്ഞതുമുതൽ
അതിൽ കയറാൻ ഒരു
ആഗ്രഹം മനസ്സിൽ ഉദിച്ചു
ഇന്നലെ ആ ആഗ്രഹം
സഫലീകരിച്ചു. ആലുവ മുതൽ പാലാരിവട്ടം
വരെ മെട്രോയിൽ യാത്ര
ചെയ്തു.
നമ്മുക്ക്
പരിചിതമായ കളമശേരി ഇടപ്പളി ലുലുമാൾ
തുടങ്ങി പലസ്ഥലങ്ങളിലും ഭുമിയിലുമല്ല ആകാശത്തുമല്ല എന്ന നിലയിലുള്ള യാത്ര
ആവേശം പകർന്നു സഹയാത്രികരും ത്രില്ലടിച്ചിരിക്കുകയായിരുന്നു
പ്രത്യേകിച്ച് കുട്ടികൾ അത്ഭുതത്തോടെ യാത്ര ആസ്വദിക്കുകയായിരുന്നു പിന്നെ
സെൽഫി എടുക്കുന്നവരുടെ ബഹളവും എന്തായാലും മെട്രോ
യാഥാർഥ്യമായിരിക്കുന്നു
ബഹുമാനപ്പെട്ട ശ്രീധരൻ എല്ലാ പ്രശംസകളും
അർഹിക്കുന്നു..ബസ്സിൽ മുൻപ് ഏകദേശം
ഒരുമണിക്കൂർ എടുത്തിരുന്ന സമയം വെറും 22 മിനുട്ടായി
കുറഞ്ഞിരിക്കുന്നു
ജയ് മെട്രോ!!!
മെട്രോയിൽ ഒന്ന് കയറണമല്ലോ.
ReplyDeleteഒരനുഭവം വേണം
ReplyDeleteവന്നതിനും വായിച്ചതിനും നന്ദി
കൊള്ളാം..മെട്രോയാത്ര വിവരണം..ആശംസകൾ
ReplyDeleteവന്നതിനും വായിച്ചതിനും നന്ദി
ReplyDelete