ജീവിതം നീണ്ടതാവണം എന്നതല്ല അർത്ഥമുള്ളതാവണം അർത്ഥമുള്ളതായിരിക്കണം
ഇതിൽ ഒതുങ്ങുന്നു നീരജഎന്ന സിനിമ
ഒരു നടന്ന സംഭവം വീണ്ടും കാണുന്ന അല്ല
അനുഭവിക്കുന്ന പ്രതീതി ജനിപ്പിക്കുന്നു ഈ
കൊച്ചു സിനിമ
ഒരു മോഡൽ തകര്ന്ന വിവാഹജീവിതം അതിജീവിക്കാൻ ഒരു എയർ ഹൊസ്റ്റസ്സ് ആവുന്നു മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബം തന്നാൽ ആവുന്നവിധം ഹാപ്പിയായി മുന്നോട്ടു നയിക്കുന്നു
തന്റെ ആദ്യ വിദേശ പറക്കലിൽ ആ
വിമാനം ഹൈജാക്ക് ചെയ്യപെടുന്നു. നീരജയുടെ
സമയോചിതമായ അറിയിപ്പ് പൈലറ്റുകളെ രക്ഷപെടാൻ സഹായിക്കുന്നു കറാച്ചിവിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്ന വിമാനത്തിൽ നിന്ന് സ്വന്തം ജീവൻ ത്യജിച്ചു യാത്രക്കാരെ രക്ഷിക്കുന്നു നീരജ, രാഷ്ട്രം അശോക ചക്ര കൊടുത്തു ബഹുമാനിക്കുന്നു..................
സോനം കപ്പൂർ. നീരജ
യായി ജീവിക്കുന്നു
ശബാനആസ്മി നീരജയുടെ
അമ്മയുടെ റോളിൽ
മറക്കാൻ കഴിയാത്ത അഭിനയം കാഴ്ച വയ്ക്കുന്നു
മൊത്തത്തിൽ
Neerja is a great movie

14 വർഷങ്ങൾക്കു ശേഷം ഒരു സംവിധയകാൻ ഒരുക്കുന്ന ഒരു കൊച്ചു സിനിമ
ReplyDeleteശബനആസ്മിയുടെ മികവുറ്റ അഭിനയം
സോനം കപ്പൂറിന്റെ ഒതുക്കമുള്ള അഭിനയം
ശരിക്കും മനസ്സിനെ സ്പർശിക്കുന്നു ഈ കൊച്ചു സിനിമ