Tuesday, April 7, 2015

ഒരു മുടിഞ്ഞ മദ്യനയം



കഴിഞ്ഞ മാസം വരെ കാര്യങ്ങൾ ഒരു കുഴപ്പവുമില്ലാതെ പോയതാണ് ജോലിക്ക് പോയ ചേട്ടൻ വൈകിട്ട് ബാറിൽ പോയി ഒരു പെഗ് കഴിച്ചു സ്നേഹിതരുമായി കുറച്ചു സംസാരിച്ചു ജോലിയുടെ സ്ട്രെസ്സും പെയിനും മറന്നു വളരെ ഫ്രഷ്‌ ആയി വീട്ടിൽ വരും പിന്നെ കുട്ടികളുടെ ഹോം വർക്ക്‌ ചെയ്യിക്കൽ അവരുടെ ഡ്രസ്സ്‌ ഇസ്തിരി ഇടൽ എല്ലാം മൂപ്പര് നോക്കുമായിരുന്നു എനിക്കു സ്വസ്ഥമായി വിളക്ക് വെച്ചു നാമം ജപിക്കാനും പ്രിയ സീരിയലുകൾ കാണാനും കഴിഞ്ഞിരുന്നു എല്ലാമാസവും ഒന്നാംതിയ്യതിഅല്ലെങ്കിൽ ഗാന്ധിജയന്തി ഇങ്ങനെയുള്ള ദിവസങ്ങളിൽ ചേട്ടന്റെ കുറച്ചു മാന്യ സുഹൃത്തുക്കൾ വീട്ടിൽ വരും കുറച്ചു സൊറ പറഞ്ഞും കുറച്ചു മിനുങ്ങിയും ഒന്ന് രണ്ടു മണികൂർ അങ്ങനെ ഇരിക്കും കുറച്ചു തോട്ടുനക്കാനും കൊറിക്കാനും കൊടുത്താൽ എല്ലാം ശുഭം
പക്ഷെ ഇപ്പോഴോ എന്നും ഒന്നാംതിയ്യതിയും ഗന്ധിജയന്തിയും ആണ്

വരുന്നവരോ ഓരോ തരത്തിൽ പെട്ടവരും ചിലർ അടുക്കള വരെ വരും "കുറച്ചു വെള്ളം കുറച്ചു സവോള കുറച്ചു അച്ചാർ" എന്ന് ചോദിച്ചുകൊണ്ട് ഒരു സീരിയലോ സിനിമയോ എന്തിനു ഒന്ന് വിളക്കുവെച്ചു നാമം ജപിക്കാനൊ കഴിയാത്ത അവസ്ഥ
ഒരു മുടിഞ്ഞ മദ്യനയം

10 comments:

  1. ശ്ശൊ!!ഇങ്ങനെയും പ്രശ്നങ്ങളോ????

    ReplyDelete
    Replies
    1. എല്ലാം പ്രശ്നമയം..........................
      വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി !

      Delete
  2. എങ്ങിനെ നോക്യാലും കുഴപ്പം തന്നെ.

    ReplyDelete
    Replies
    1. ശരിയാണ് എല്ലാം കുഴപ്പം തന്നെ .......................
      വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി !

      Delete
  3. ഇങ്ങനെയൊരു ദൂഷ്യഫലം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, നിശ്ചയം

    ReplyDelete
    Replies
    1. എല്ലാത്തിനും ഒന്നിൽ കുടുതൽ സാധ്യതകളുണ്ട് ..........
      വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി !

      Delete
  4. ഇതിപ്പോ എല്ലാം പ്രശ്നമാണല്ലോ....???

    ReplyDelete
    Replies
    1. എല്ലാം പ്രശ്നമയം..........................
      വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി !

      Delete
  5. sandhya naamam and vilakku vekkal, make it in the morning.. :)

    ReplyDelete
    Replies
    1. ഗുരുവേ നമിക്കുന്നു .........!

      Delete