എത്രയോ കാലമായി അവളെ കണ്ടിട്ട്..................
അവൾ എന്റെ ആരാണ് ?
ആരുമല്ല !
പക്ഷെ അവൾ എല്ലാമാണ്!!
അവളുടെ പ്രസന്നമായ മുഖം കണ്ടാൽ ആ ദിവസം എത്ര കഷ്ട്ടപ്പാടുകൾ നിറഞ്ഞതാ ണെങ്കിലും എല്ലാ വിഘ്നങ്ങളും
എന്നും അവളെ കാണാൻ വേണ്ടി ഈ പാർക്കിൽ , അവൾ വരാൻ സാധ്യതയുള്ള പരിസര സ്ഥലങ്ങളിൽ എല്ലാം അവളെ പ്രതീക്ഷിച്ചു കാത്തിരിക്കും,ബാക്കി പണികൾ എല്ലാം ക്യൂ വിൽ നിറുത്തി. അവളുടെ കാറിന്റെ ഹോണ്‍ കേട്ടാൽ പിന്നെ ആകെ ഒരു പരിഭ്രമം തോന്നും. വിറയൽ അനുഭവപ്പെടും. അവളുടെ കാർ കടന്നു പോയാൽ ഒരു നഷ്ട്ടബോധവും...............
അവൾ അധികം താമസിക്കാറില്ല നിരാശപ്പെടുത്താറില്ല പക്ഷെ ഇപ്പോൾ അവളെ കാണ്ടിട്ടു കുറച്ചധികമായി...................
ഇനിയും അവളെ നോക്കിയിരുന്നാൽ എട്ടിന്റെ പണി കിട്ടും പോരാത്തതിന് അവൻ, എന്റെ യജമാനൻ, വടിയുമായി എത്തും എന്നെ കൊണ്ട് പോയി കൂട്ടിലടക്കാൻ.
ഇത്രയും നേരം പാർക്കിൽ ആരോടെല്ലാമോ സൊള്ളി നേരംകളഞ്ഞു വന്നിരിക്കുന്നു എന്നെ കൊണ്ടുപോകാൻ........ കൂട്ടിലടക്കാൻ........
പക്ഷെ അവൾ എവിടെ ? അവളുടെ കാർ എവിടെ ?
അവളുടെ യജമാനൻ എവിടെ ?
അവൾ എന്റെ ആരാണ് ?
ആരുമല്ല !
പക്ഷെ അവൾ എല്ലാമാണ്!!
അവളുടെ പ്രസന്നമായ മുഖം കണ്ടാൽ ആ ദിവസം എത്ര കഷ്ട്ടപ്പാടുകൾ നിറഞ്ഞതാ ണെങ്കിലും എല്ലാ വിഘ്നങ്ങളും
മാറി ശുഭമായി തീരും!!!
എന്നെങ്കിലും അവൾ ഒന്ന് ചിരിച്ചാൽ അന്ന് ഒരു ലോട്ടറി കിട്ടിയത് പോലെ ആയിരിക്കും ..................എന്നും അവളെ കാണാൻ വേണ്ടി ഈ പാർക്കിൽ , അവൾ വരാൻ സാധ്യതയുള്ള പരിസര സ്ഥലങ്ങളിൽ എല്ലാം അവളെ പ്രതീക്ഷിച്ചു കാത്തിരിക്കും,ബാക്കി പണികൾ എല്ലാം ക്യൂ വിൽ നിറുത്തി. അവളുടെ കാറിന്റെ ഹോണ്‍ കേട്ടാൽ പിന്നെ ആകെ ഒരു പരിഭ്രമം തോന്നും. വിറയൽ അനുഭവപ്പെടും. അവളുടെ കാർ കടന്നു പോയാൽ ഒരു നഷ്ട്ടബോധവും...............