ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതു വലിയ ഒരു
വിനയായി ഇട്ടതു ഡിലീറ്റ് ചെയ്തു കളയാന്‍
തോന്നി എന്നാല്‍ അത് ചെയ്തത് ഇല്ലാതാക്കില്ലലോ ഇനി കാര്യത്തിലേക്ക് വരാം അടുത്ത ഫ്രണ്ട് ഒരു പോസ്റ്റ് ഇട്ടു –അതിന്റെ
രത്ന ചുരുക്കം ഇങ്ങനെ -
U Can Always Call Ur DAUGHTER As
Beta,
But U Can Never Call Ur Son As Beti..
That's why DAUGHTERS are SPECIAL
If you have a daughter who makes your life worth living by just being around and you love her as much as your own Breath..;
But U Can Never Call Ur Son As Beti..
That's why DAUGHTERS are SPECIAL
If you have a daughter who makes your life worth living by just being around and you love her as much as your own Breath..;
ഒന്നും ആലോചിക്കാതെ അത് ഒരു പോസ്റ്റായി ഞാനും
ഇട്ടു നല്ല കമ്മന്റ്സ് ലയിക്സ് ഷെയറിംഗ് എല്ലാം കിട്ടി പക്ഷെ കുഴപ്പം തുടങ്ങിയത് പിന്നെയാണ് മകന് അത് സഹിക്കാവുന്നതിലും
അപ്പുറമായിരുന്നു പ്രതേകിച്ചും വേറൊരു കമ്മെന്റ് വായിച്ചപ്പോള്‍-
A son is a son till he gets a wife but a daughter is a daughter for life!-
A son is a son till he gets a wife but a daughter is a daughter for life!-
സത്യത്തില്‍ കുട്ടികള്‍ തമ്മിലൊരു വേര്‍പിരിവു
പാടില്ല വീട്ടില്‍ അങ്ങനെ ഒരു ഫീലിങ്ങും
ഇല്ല പക്ഷെ ഇത് അറിയാതെ സംഭവിച്ചു പോയി
സത്യത്തില്‍ മകള്‍ വേറൊരു വീട്ടില്‍
ഇന്നലെങ്കില്‍ നാളെ പോകും അതുകൊണ്ട് തന്നെ അറിയാതെ ഉള്ളിന്റെ ഉള്ളില്‍ അവളുടെ
ആഗ്രഹങ്ങള്‍ ഇഷ്ട്ടങ്ങള്‍ നടത്തി കൊടുക്കാന്‍ ഒരു തോന്നല്‍ ഉണ്ടാകാറുണ്ട് അത്രമാത്രം
മകന് അമിത സ്വാതന്ത്ര്യം അനുവദിച്ചാല്‍ വഴി തെറ്റി പോകുമോ എന്നൊരു ഭയവും
കൂടുമ്പോള്‍ ഉണ്ടായ ഒരു ഫീലിംഗ് ആണ് വഴി തെറ്റിച്ചത്
സത്യത്തില്‍ മക്കള്‍ എത്ര പേര്‍
ഉണ്ടായാലും അവര്‍ എല്ലാവരും എന്നും ഏറ്റവും പ്രിയപ്പെട്ടവരാണ് അതില്‍ ആണ്‍
പെണ്‍ വ്യത്യാസമില്ല
.
Right.
ReplyDeleteനന്ദി വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
Deleteഅതെ.
ReplyDeleteനന്ദി നന്ദി നന്ദി!
Deleteഅങ്ങനെയല്ലെന്നാണ് അനുഭവങ്ങൾ പറയുന്നത്.
ReplyDeleteആണ്മക്കൾ പെണ്ണു കെട്ടുന്നതുവരെയുള്ളു അമ്മമാർക്കുള്ള സ്നേഹം എന്നല്ല, പിന്നെന്തുകൊണ്ട് ആണ്മക്കൾ ജീവിതകാലം മുഴുവൻ ചെകുത്താനും കടലിനും ഇടക്ക് ശ്വാസം മുട്ടി ജീവിക്കേണ്ടി വരുന്നുവെന്നതിനും കൂടി ഉത്തരം കണ്ടെത്തണം....
എന്തായാലും അത് അമ്മയുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ -താന്‍ തന്‍റെ എന്ന് കരുതിയത് വേറൊരാള്‍ പങ്കിട്ടുഎടുക്കുന്നു എന്ന തോന്നല്‍- ആയിരിക്കും കാരണം
Deleteവന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
നന്ദി
അതാണ് എനിക്കും മനസ്സിലാകാത്തത്. ഇതേ മരുമകൾ തന്നെയാണ് ഒരു കാലത്ത് മകളായിരുന്നതും ഭാര്യയാകുന്നതും അമ്മയാകുന്നതും നാത്തൂനാകുന്നതും അമ്മായിയമ്മയാകുന്നതും മറ്റും....?!
Deleteഅതൊരുപിടികിട്ടാ ചോദ്യമാണ്
Deleteഒരുപക്ഷെ അവര്‍ അവരുടെ അമ്മായിയമ്മയില്‍ നിന്നും അനുഭവിച്ചതിനുള്ള പ്രതികാരം മാനസിക സുഖം അതെല്ലാമായിരിക്കും അവര്‍ അമ്മായിയമ്മ ആകുമ്പോള്‍ തീര്‍ക്കുന്നത് എന്തായാലും അതൊരുപിടികിട്ടാ ചോദ്യമാണ്!
നന്ദി
അങ്ങനെ ആകട്ടെ എല്ലവര്‍ക്കും ...
ReplyDeleteവന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
ReplyDeleteനന്ദി
ഹ്ഹ്...എന്നിട്ടെന്തുണ്ടായി?? ഈ പോസ്റ്റ് കണ്ട് മകന്‍ പരിഭവം തീര്‍ത്തോ?
ReplyDeleteഅവന്‍ വായിച്ചോ എന്നറിയില്ല എന്തായാലും രംഗം ശാന്തം
ReplyDeleteവന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
മകന് സ്നേഹമുണ്ടെങ്കിലും അവന്റെ കുടുംബം സംരക്ഷിക്കുന്ന തത്രപ്പാടില്‍ അച്ഛനമ്മമാരോട് സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകാറുണ്ട് പലപ്പോഴും.
ReplyDeletenandhi
ReplyDelete