Monday, December 31, 2012

ജ്യോതി യുടെ നാമത്തില്‍............... ‍

 ജ്യോതി യുടെ നാമത്തില്‍...............  
സൗമ്യയുടെ നാമത്തില്‍....................
ഇന്ദുവിന്റെ നാമത്തില്‍...........................
അറിയപെടാതെ പീഡനം അനുഭവിച്ച/ അനുഭവിക്കുന്ന  സ്ത്രീകളുടെ നാമത്തില്‍................
നമ്മുക്ക് ഒരു പ്രതിജ്ഞ യെടുക്കാം - സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറും!
പീഡന ശ്രമം കണ്ടാല്‍ അതിനെതിരെ ഒച്ചവെക്കും, അതിനെ ചെറുക്കും !!
 നല്ല മനുഷ്യര്‍ക്ക്‌ സ്വര്ഗ്ഗവും  ചീത്ത മനുഷ്യര്‍ക്ക്‌നരകവും ഉണ്ടാക്കി ദൈവം
എന്നാല്‍   സത്യത്തില്‍  നല്ല മനുഷ്യര്‍ ഭൂമിയെ സ്വര്‍ഗമാക്കി! 

നമ്മളാല്‍ ആവുന്ന അത്ര  മറ്റുള്ളവരെ  സഹായിക്കുക
 അപ്പോള്‍  ദൈവം ആശ്ചര്യപ്പെടും "ഞാന്‍  ഇവനെ സ്വര്‍ഗത്തില്‍ " ക്രീയേറ്റ്"  ചെയ്തു   അവന്‍ എന്നെ ഭൂമിയില്‍ "റീ ക്രീയേറ്റ് " ചെയ്യുന്നു 


if a second of SMILE makes a photograph beautiful
if you keep on smiling how beautiful your life will be !
ചിരിച്ചാലും  മരിക്കും  കരഞ്ഞാലും മരിക്കും 
എന്നാപിന്നെ  പൊട്ടി ചിരിച്ചിട്ട് മരിക്കാം  ഹ  ഹ ഹ ഹ
  
ഹാപ്പി 2013

8 comments:

  1. keep on smiling how beautiful your life will be

    ഹാപ്പി 2013

    ReplyDelete
  2. പുതുവര്‍ഷ പ്രതിജ്ഞയുടെ കാര്യം ആലോചിയ്ക്കേണ്ടത് തന്നെ.

    പുതുവത്സരാശംസകള്‍, മാഷേ

    ReplyDelete
  3. പ്രതിജ്ഞകൊണ്ടൊന്നും കാര്യമില്ല.
    തന്റേടമുള്ള ഭരണകൂടം തന്നെ ഉണ്ടാവേണ്ടിയിരിക്കുന്നു.
    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. ആ പ്രതീക്ഷ തല്‍ക്കാലം ഇല്ല
      സ്വയം പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം
      ഭരണകൂടം നോക്കുകുത്തിയായി നോക്കി നില്‍ക്കും

      താങ്ക്സ് !!!!

      Delete
  4. ‘ഭാരതം എന്റെ നാടാണ്.
    എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.....’
    ഇങ്ങനെയൊരു പ്രാര്‍ത്ഥന നാം ചെറുപ്പത്തില്‍ സ്കൂളുകളില്‍ ചൊല്ലിപ്പഠിച്ചിട്ടുണ്ട്..
    പ്രതിഞ്ജയെടുത്തിട്ടുണ്ട്.
    ഇന്ന് പക്ഷെ, ഭാരതീയര്‍ തീരെയില്ല. ഉള്ളത് കുറേ മലയാളികളും തമിഴന്മാരും തെലുങ്കന്മാരും... മറ്റും മറ്റും...!!

    ReplyDelete
  5. പ്രതിജ്ഞ നന്നായി. അവസാനത്തെ ആ പോട്ടിച്ചിരിക്കൊരു ചേര്‍ച്ചക്കുറവ്

    ReplyDelete
  6. ആ പൊട്ടിച്ചിരി ഇത്തിരി അസ്ഥാനത്തായതു പോലെ...

    ReplyDelete