ഇപ്പോള്‍ മണിക്കുറുകള്‍ ഇടവിട്ട് ന്യൂസ് കാണുന്നത് കൊണ്ട് പത്രങ്ങള്‍ക്കു അത്ര ആവശ്യകത തോന്നുന്നില്ല എങ്കിലും കാലത്ത് ചായകുടിച്ചുകൊണ്ടുള്ള പത്രം വായന ഒരു സുഖമുള്ള ഏര്‍പ്പാടാണ്
ഒരു ദിവസം പത്രം മുടങ്ങിയാല്‍ എന്തോ നഷ്ട്ടപ്പെട്ട ഒരു ഫീലിംഗ് ഉണ്ടാകും ആകെ ഒരു നഷ്ട്ടബോധം ഒരു സ്ടാര്ട്ടിംഗ് ട്രബിള്‍ ഫീല്‍ ചെയ്യും
അതൊഴിവാക്കാന്‍
ഇഷ്ട്ടം പോലെ പത്രം തെരഞ്ഞെടുക്കാം
വായിക്കാം
ഇവിടെ ........
http://www.eazyhomepage.com/Indian_newspapers.html
ശ്രമിക്കുക !
ഒരു ദിവസം പത്രം മുടങ്ങിയാല്‍ എന്തോ നഷ്ട്ടപ്പെട്ട ഒരു ഫീലിംഗ് ഉണ്ടാകും ആകെ ഒരു നഷ്ട്ടബോധം ഒരു സ്ടാര്ട്ടിംഗ് ട്രബിള്‍ ഫീല്‍ ചെയ്യും
അതൊഴിവാക്കാന്‍
ഇഷ്ട്ടം പോലെ പത്രം തെരഞ്ഞെടുക്കാം
വായിക്കാം
ഇവിടെ ........
http://www.eazyhomepage.com/Indian_newspapers.html
ശ്രമിക്കുക !
നന്ദി, മാഷേ
ReplyDeleteപതിവ് തെറ്റുമ്പോള്‍ അങ്ങിനെയാണ്.
ReplyDeleteചൂണ്ടിക്കാണിക്കല്‍ നന്നായി.
ശരിയാണ്.
ReplyDeleteഎന്തൊ കളഞ്ഞുപോയ ഒരു നഷ്ടബോധമാണ് ഒരു ദിവസം പേപ്പർ കിട്ടിയില്ലെങ്കിൽ.
അതിനു പകരം E-പേപ്പർ വായിച്ചാലും ആ ഒരു സുഖം കിട്ടില്ലല്ലൊ മാഷെ. അതൊന്നു കൈ കൊണ്ട് തൊട്ട് മറിച്ച് തിരിച്ചൊക്കെ വായിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തോന്നു വായന...!!
കാലത്തെ തന്നെ പത്രം തുറക്കുമ്പൊഴുള്ള ആ പുതുമണം ഇപ്പോഴും മൂക്കിലുണ്ട്..!
ആശംസകൾ...
വളരെ ശരിയാണ്..
ReplyDeleteപത്രത്തിന്ന് ഒഴിവ് ഉള്ള ദിവസങ്ങളില്‍പോലും പേപ്പര്‍ എടുക്കാന്‍ ഗെയിറ്റ് വരെ ചെല്ലുന്ന പതിവുണ്ടായിരുന്നു. അടുത്ത കാലത്തെ പത്ര വിതരണക്കാരുടെ സമരത്തോടെ അത് നിന്നു.
ReplyDeleteവായിയ്ക്കാന്‍ വൈകി, പത്രസ്നേഹം എനിക്കുമുണ്ട് ....
ReplyDelete