അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
Sunday, November 13, 2011
ചങ്ങാത്തം
"ജീവിതം വളരെ ചെറുതാണ് " "ജീവിതം വളരെ വലുതാണ് " "ജീവിതം വിലപ്പെട്ടതാണ് " നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില് അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം കുടാതെ നല്ല സുഹൃത്തുകള്‍ വേണം മരിച്ചാലും മായാത്ത ചങ്ങാത്തം വേണം
long live friends
ReplyDeletelong live friendship!
നമ്മുടെ ജീവിതം വിലപ്പെട്ടതാവണമെങ്കില് അത് മറ്റുള്ളവര്‍ക്ക് ഉപകരിക്കണം
ReplyDeleteഈ സത്യം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കേ ജീവിതത്തില്‍
വിജയിക്കാനാവൂ.
മറ്റുള്ളവര്‍ക്ക് ഉപകരപ്പെടുമ്പോള് മാത്രമേ നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാവൂ ...ഞങ്ങള്‍ പ്രവാസികളെ പോലെ ....!
ReplyDeleteകൊടുക്കുന്തോറും ഏറിടും സ്നേഹം...!
ReplyDeleteസഹജീവികളോടുള്ള കരുണയില്ലാതെ എന്ത് ജീവിതം. നല്ല സന്ദേശം.
ReplyDeleteapoorvva sahodarangal................. aashamsakal..........
ReplyDeletegreat!!
ReplyDeleteBlogil film awards paranjittundu, vannu abhipryam ariyikkumallo?
ReplyDelete