അറിയാൻ ഒരു നിമിഷം
അറിയാതിരിക്കാനും ഒരു നിമിഷം
അടുത്താൽ അകലാനുള്ള തിടുക്കം
അകന്നാൽ അടുക്കാനുള്ള വെമ്പൽ
ഇതാണ് മനസ്സ്
മനസ്സാണ് എല്ലാത്തിന്നും കാരണം..........
മനസ്സുണ്ടെങ്കിൽ .........
മനസ്സൊരു മാന്ത്രിക കുതിരയായി ....
മനസ്സ് മന്ത്രിക്കും,...... നാം അനുസരുക്കും .............
അതിശയം തന്നെ...!! അതിനകത്ത് ഒരു കിടപ്പുമുറി കൂടി ഉണ്ടല്ലെ..? എത്ര ദിവസം പിടിച്ചു ഇങ്ങനെ ഒരു കൂടൂണ്ടാക്കാൻ...? അതിലുപരി ഇതിനായി ക്ഷമയോടെ കാത്തു നിന്ന്, ഓരോ സ്റ്റെപ്പിലും നിന്ന് പോട്ടം പിടിച്ച ആ കലാകാരനെ നമിക്കുന്നു..
Dear Friend, Amazing photographs and hats off to the photographer! I love sparrows and they have a nest on my kitchen window. Thanks a bunch for sharing! Sasneham, Anu
ആർക്കിടെക്ചറും എൻജിനീയറിംഗും മേസന്റ്രിയുമെല്ലാം ഒന്നാംക്ലാസ്സിൽ ജയിച്ച കലാബോധമുള്ള കിളികൾ, ക്ഷമാമൂർത്തിയായ ഫോട്ടൊഗ്രാഫർ.... പിന്നെ ഇതു പങ്ക് വെച്ച സന്മനസ്സ് എല്ലാറ്റിനും നന്ദി...
വീണ്ടും മെയില്‍ ബോക്സില്‍ നിന്ന്......
ReplyDeleteഅതിശയം തന്നെ...!! അതിനകത്ത് ഒരു കിടപ്പുമുറി കൂടി ഉണ്ടല്ലെ..?
ReplyDeleteഎത്ര ദിവസം പിടിച്ചു ഇങ്ങനെ ഒരു കൂടൂണ്ടാക്കാൻ...? അതിലുപരി ഇതിനായി ക്ഷമയോടെ കാത്തു നിന്ന്, ഓരോ സ്റ്റെപ്പിലും നിന്ന് പോട്ടം പിടിച്ച ആ കലാകാരനെ നമിക്കുന്നു..
ഒരു കഥപോലെ...ഒരു മഹാ ചരിത്രംപോലെ...
ReplyDeleteSweet ...Home...!
ReplyDeleteമനോഹരമായ ചിത്രങ്ങൾ.
ReplyDeleteകലാപരമായ ഷൂട്ടിംഗ്!
കലാകാരനായ കിളിക്കും, ഫോട്ടോഗ്രാഫർക്കും അഭിനന്ദനങ്ങൾ!
ഇത് ഞാനും എവിടെയോ കണ്ടിരുന്നു.
ReplyDeleteഏത് ജീവിക്കും വീട് ഒരു സ്വപനം തന്നെ.
ReplyDeleteമനോഹരമായ ഫോട്ടോകള്‍.
vakkukalkkum appuram........
ReplyDeleteആധുനിക കിളിക്കൂട്-മനോഹരമായ ഇണക്കിളികള്‍.വളരെ ഭംഗിയായിരിക്കുന്നു.
ReplyDeleteഎനിയ്ക്കും മെയില്‍ ഫോര്‍വേഡായി കിട്ടിയിരുന്നു.
ReplyDeleteഎത്ര മനോഹരം അല്ലേ?
Dear Friend,
ReplyDeleteAmazing photographs and hats off to the photographer!
I love sparrows and they have a nest on my kitchen window.
Thanks a bunch for sharing!
Sasneham,
Anu
മനോഹരം! അവര്‍ അവിടെ സുഖമായി താമസിക്കട്ടെ.
ReplyDeleteആർക്കിടെക്ചറും എൻജിനീയറിംഗും മേസന്റ്രിയുമെല്ലാം ഒന്നാംക്ലാസ്സിൽ ജയിച്ച കലാബോധമുള്ള കിളികൾ, ക്ഷമാമൂർത്തിയായ ഫോട്ടൊഗ്രാഫർ....
ReplyDeleteപിന്നെ ഇതു പങ്ക് വെച്ച സന്മനസ്സ് എല്ലാറ്റിനും നന്ദി...