എന്നും ടീവിയിലും പേപ്പറിലും വാര്‍ത്തകള്‍ ....
മുസ്ലിം തീവ്രവാദം ....
ഹിന്ദു തീവ്രവാദം ....
എന്നിങ്ങനെ
വര്‍ഗിയ കലാപങ്ങള്‍....
പള്ളി ആക്രമിച്ചു....
അമ്പലം ആക്രമിച്ചു ....
എന്നിങ്ങനെ
ഇതെല്ലാം നമ്മുടെ ഇന്ത്യയിലാണ്
തികച്ചും സെകുലര്‍ ആയ നമ്മുടെ ഇന്ത്യയില്‍
ഈ കലാപങ്ങളില്‍ ഏര്‍പെടുന്നവര്‍
ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ।
ഹിന്ദുക്കളുടെ TEMPLE
കൃസ്ത്യാനികളുടെ CHURCH
മുസ്ലിമുകളുടെ MOSQUE
ഇവയെല്ലാം ആറ് ലെറ്ററുകള്‍ വേര്‍ഡ് ആണ്
ഹിന്ദുക്കളുടെ GEETA
കൃസ്ത്യാനികളുടെ BIBLE
മുസ്ലിമുകളുടെ QURAN
ഇതെല്ലാം അഞ്ചു ലെറ്റര്‍ വേര്‍ഡ് ആണ്
നമ്മുടെ ആരാധനാലയം
വേദ പുസ്തകം എല്ലാം
ഒന്നുപ്പോലെ
പക്ഷെ നാം മാത്രം പരസ്പരം പടവെട്ടുന്നു
എന്തിനു വേണ്ടി
ആര്‍ക്കു വേണ്ടി
നാം ഒന്ന്.......
ഇന്ത്യ ഒന്ന്........
मेरा भारत महान !