ഇന്ന് ഓഫീസില്‍ ചെന്നത് മുതല്‍ ടെന്‍ഷന്‍
മേലധികാരികള്‍ അവരുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കുന്നത്
എന്തെങ്കിലും കുറ്റം കണ്ടെത്തി താഴെ ജോലിചെയ്യുന്നവരെ ചീത്ത പറഞ്ഞാണല്ലോ
ഇന്ന് അതുപ്പോലെ ഒരു നിസ്സാര കാര്യത്തിന് മേലധികാരിയുടെ ചീത്ത കേള്‍ക്കേണ്ടിവന്നു
അദ്ദേഹം നിറുത്താന്‍ ഭാവമില്ല എന്നറിഞ്ഞപ്പോള്‍ തിരിച്ചും കുറച്ചു പറയേണ്ടിവന്നു
അവസാനം ഒരു എക്സ്പ്ലനേഷന്‍ അയക്കാന്‍ പറഞ്ഞു ബോസ്സ് ഫോണ്‍ കട്ട് ചെയ്തു
തിരിച്ചു നെറ്റില്‍ വന്നു മെയില്‍ ബോക്സ് നോക്കിയപ്പോള്‍ കണ്ടത് -
Arguing with boss is like wrestling with a pig in the mud.
After some time, you realize that you r getting dirty, but the pig is actually enjoying.
എത്ര സത്യം അല്ലേ ?
better do not argue with boss!
ReplyDeleteഅങ്ങനെ ഒരു പുതിയ പാഠം കൂടി പഠിച്ചു
ReplyDeleteപാവപ്പെട്ടവന്‍,
ReplyDeleteഅതെ ഒരു പുതിയ പാഠം കൂടി പഠിച്ചു!
നന്ദി!
After some time, you realize that you r getting dirty, but the pig is actually enjoying.
ReplyDeleteha ha ha good quote!
Boss is like diapers always under my ass and always full of shit..!!!
ReplyDeleteവാഴക്കോടന്‍ // vazhakodan
ReplyDeleteit seems that u enjoyed the quote
thanks!
ലംബന്‍
ReplyDeletenandhi!
:)
ReplyDelete:)
ReplyDeleteഅനിൽ@ബ്ലൊഗ്
ReplyDeleteവശംവദൻ
Aasha
nandhi
nandhi
nandhi!!!
ഈ പുത്തൻ ‘പാഠം‘ കാരണം കാണിക്കലായി ബോസ്സിനൊന്നയച്ചുനോക്കൂ...
ReplyDeleteബിലാത്തിപട്ടണം / Bilatthipattanam
ReplyDeleteഅത്രയ്ക്ക് വേണോ ?
നന്ദി!
This comment has been removed by the author.
ReplyDeleteBetter not to argue. But how can we?
ReplyDeletebestwishes
ReplyDeleteOAB/ഒഎബി
ReplyDeleteഎന്തോ പറയാന്‍ വന്നു പിന്നെ വേണ്ടാന്നു വച്ച് അല്ലെ ?
നന്ദി
Sukanya
ReplyDeletehow can we ?
that's the problem.
thanks!
jayarajmurukkumpuzha
ReplyDeletenandhi!
:)
ReplyDeleteവീ കെ
ReplyDeletethanks!
പാഠം ഒന്ന്......!
ReplyDeletemukthar udarampoyil,
ReplyDeletenandhi!
real truth..
ReplyDeletethe man to walk with
ReplyDeletethanks a lot!
അള മുട്ടിയാൽ ചേരയും കടിച്ചു പോകില്ലേ.
ReplyDeleteശാന്തകാവുമ്പായി
ReplyDeleteഅള മുട്ടിയാൽ ചേരയും കടിച്ചുപോകും സത്യം
നന്ദി
അയ്യാക്കിട്ട് ഒരു പണി കൊടുക്കണല്ലോ.
ReplyDeleteപ്രതികരിക്കാന്‍ കഴിയുന്ന
ReplyDeleteപുരുഷനും,
ക്ഷമിക്കാന്‍ കഴിയുന്ന സ്ത്രീയും
എന്നും വിജയവീഥിയില്‍..
ആശംസകള്‍
എത്ര സത്യം.
ReplyDeleteകുമാരന്‍ | kumaran
ReplyDeleteവന്നതിന്, വായിച്ചതിന്, അഭിപ്രായത്തിന്
നന്ദി
SreeDeviNair.ശ്രീരാഗം,
ReplyDeleteപ്രതികരണ ശേഷി നഷ്ട്ടമായിട്ടില്ല!
നന്ദി
jyo
ReplyDeletethanks!
ഇത് വായിച്ചതിനു ശേഷം എന്റെ ബോസ്സിന് ഒരു PIG-ന്റെ മുഖച്ഛായ ഉണ്ടോ എന്ന് ഒരു ഡൌട്ട്????
ReplyDeleteകിച്ചന്‍
ReplyDeletethanks for the comments!
മാറ്റി പറഞ്ഞിരുന്നു. അപ്പൊ മൂപ്പര്‍ക്കൊരു മടി ഇതില്‍ പതിയാന്‍. മൊതലാളിന്റെ ടൈമല്ലെ. ഉടനെ ഞാന്‍ വണ്ടി വിട്ടു.
ReplyDeleteഎനിക്ക് ബോസില്ല. മൊതലാളിയെ ഉള്ളൂ. :)
OAB/ഒഎബി
ReplyDeleteമൊതലാളി ആയാലും ബോസ്സ് ആയാലും എല്ലാം ഒന്നു തന്നെ
പിന്നെ സ്വയം മൊതലാളിയും തൊഴിലാളിയും ആയാല്‍ കൊള്ളാം
നന്ദി!
ആ പന്നിയോടു പോകാന്‍ പറയൂ
ReplyDeletesiva
ReplyDeletethanks siva!
something New ......
ReplyDeleteഅഭി
ReplyDeletethank you for the comments!
ഹ ഹ ഹാ...നല്ല സൂപ്പര്‍ ക്വട്ടേഷന്‍
ReplyDeleteAreekkodan | അരീക്കോടന്‍
ReplyDeleteനന്ദി!
ഈ സത്യം ഞാന്‍ നേരത്തെ വായിച്ചറിഞ്ഞു ബോധ്യപ്പെട്ടതാണ് ട്ടോ.
ReplyDeleteraadha
ReplyDeletethanks!