കഴിഞ്ഞ രണ്ടു ദിവസമായി ഒരു ബസ്സ് യാത്രയും അതിനിടയില്‍ ഒരു ടീച്ചര്‍ എക്സാം പേപ്പര്‍ നോക്കിയതും ബൂലോകത്തില്‍ ചര്‍ച്ച ചെയ്യ്തു വരുന്നു ഞാന്‍ അതില്‍ പങ്കാളിയാവാന്‍ ഇല്ല പക്ഷെ രസകരമായ കുറച്ചു ഫോട്ടോസ് താഴെ ചേര്‍ക്കുന്നു ബസ്സില്‍ ജോലി സംബന്ധിച്ച്
ഇതുപോലെ ബസ്സു ഉണ്ടെങ്കില്‍ ജോലി ആവാം അല്ലേ? എല്ലാ നല്ല മനസ്സുകള്‍ക്കും ഓണാശംസകള്‍
രസകരമായ കുറച്ചു ഫോട്ടോസ് ബസ്സില്‍ ജോലി സംബന്ധിച്ച് .....
ReplyDeleteഓണാശംസകള്‍!
:)
ReplyDeleteഓണാശംസകള്‍!
കൊള്ളാം.
ReplyDeleteഈ ബസ് ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് MG റോഡ് വരെ ഓടിയിരുന്നെങ്കില്‍... ഞാന്‍ എപ്പോ ചാടി കേരിന്നു ചോയിച്ചാ മതി.... :)
ReplyDeleteഅല്ല ഇതുപോലെ സംഭവം ബാന്ഗ്ലൂര് ഒണ്ടോ :)
swapnam kaanaanulla samayavumkoodi 'e'- yugam
ReplyDeletekavarnnedukkukayaanallo mashe ?
onam aaghoshamaakate !!!
-geetha-
വശംവദൻ
ReplyDeleteഫസല്‍ / fazal
കണ്ണനുണ്ണി
-geetha-
സത്യം നമ്മുടെ സ്വപ്നം കാണാന്‍ ഉള്ള സമയം പോലും
നഷ്ടപ്പെട്ട് തുടങ്ങി .....
ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി
അടിപൊളി..
ReplyDeleteഅപ്പോള്‍ ഇനി ബാത്ത് റൂമില്‍ വരെ ജോലി ആകുമോ?
ReplyDeleteഇത് മൈക്രോസോഫ്റ്റ് നടപ്പിലാക്കാന്‍ ഉദ്ദേശ്ശിയ്ക്കുന്ന ഐഡിയ ആണെന്ന് കേള്‍ക്കുന്നു. നമ്മുടെ സൌകര്യത്തിനല്ല, ട്രാഫിക് ബ്ലോക്ക് എന്ന പേരിലും മറ്റും സമയം നഷ്ടപ്പെടാതെ പണി ചെയ്യിയ്ക്കാന്‍...
ReplyDelete:)
ഓണാശംസകള്‍!
അമ്മമ്മോ! ഇത് ശരിക്കും ഉള്ളതുതന്നെ?? :)
ReplyDeleteകൊട്ടോട്ടിക്കാരന്‍...
ReplyDeleteകുമാരന്‍ | kumaran
അരുണ്‍ കായംകുളം
ശ്രീ
ബിനോയ്//Binoy
ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി
ഓണാശംസകള്‍!
ഹാസ്യം ആസ്വദിച്ചു. ഓണാശംസകള്‍!
ReplyDeletereally superb idea!
ReplyDeletekhader patteppadam
ReplyDeleteyaanaa
thanks
happy onam !
ഓണാശംസകള്‍ നേരുന്നു !! ഇത് പോലത്തെ ബസില്‍ നമുക്ക് പേപ്പറും നോക്കാം !! :)
ReplyDelete