Wednesday, August 5, 2009

നിങ്ങള്‍ക്കറിയാമോ?

HOW LONG DOES IT TAKE TO DECOMPOSE THE FOLLOWING?

Banana Peel- 3-4 weeks
Orange peels- 6 months
Apple Core- 2 months
Paper Bag- 1 month
Cardboard- 2 months
Milk Cartons- 5 years
Newspaper- 6 weeks
Paper Towel- 2-4 weeks
Cotton Glove- 3 months
Tinned Steel Can- 50 years
Aluminum Can- 200-500 years
Disposable Diapers- 550 years
Plastic Bags- 20-1000 years
Glass- 1-2 million years
Cigarette Butts- 10-12 years
Leather shoes- 25-40 years
Rubber-Boot Sole- 50-80 years
Plastic containers- 50-80 years
Monofilament Fishing Line- 600 years
Foamed Plastic Cups- 50 years
Wool Sock- 1-5 years
Plywood- 1-3 years
Plastic Bottles- 450 years

നമ്മുടെ ചുറ്റ്‌ പാടും എത്ര എത്ര ചവറുകള്‍, പ്ലാസ്റ്റിക്‌ സാധനങ്ങള്‍ നാം ഉപേക്ഷിക്കുന്നു ഇത് കൊണ്ട് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്ശനങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ പുതിയ ലാലൂരുകള്‍ ഉണ്ടായാല്‍ അടുത്ത തലമുറ നമ്മളെ ശപിക്കും തീര്‍ച്ച

Let us take care of our environment so that generations who come after us do not curse us for what we have done to them!

12 comments:

  1. പുതിയ ലലൂരുകള്‍ ഉണ്ടായാല്‍ അടുത്ത തലമുറ നമ്മളെ ശപിക്കും തീര്‍ച്ച

    ReplyDelete
  2. നല്ല പോസ്റ്റ്. മലയാളത്തിൽ ചെയ്യാമായിരുന്നു.

    ReplyDelete
  3. കുമാരന്‍ | kumaran
    അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  4. നമുക്ക് നമ്മളില്‍ നിന്നും തുടങ്ങാം ,പ്രകൃതിയെ സ്നേഹിക്കാം...
    നല്ല പോസ്റ്റ് രമണിക

    ReplyDelete
  5. ഞെട്ടിപ്പോയി. ഇത്രയും വര്‍ഷങ്ങളോ ? അറിഞ്ഞും അറിയാതെയും നാം എത്ര തെറ്റുകള്‍ ചെയ്യുന്നു, പ്രകൃതിയോട്, വരും തലമുറയോട്, പിന്നെ നമ്മോടു തന്നെ, അല്ലെ?

    ReplyDelete
  6. കുഞ്ഞായി
    vannathinum vayichu abhiprayam paranjathinum NANDHI!

    ReplyDelete
  7. Sukanya
    നമുക്ക് നമ്മളില്‍ നിന്നും തുടങ്ങാം
    അഭിപ്രായം പറഞ്ഞതിന് നന്ദി!

    ReplyDelete
  8. അറിവ് പകര്‍ന്ന പോസ്റ്റ്.
    palakkattettan.

    ReplyDelete
  9. തുണിസഞ്ചിയും തൂക്കി പിടിച്ച് കടയിൽ നിന്നും വരാന്ന് മടി കാണിച്ചിടത്തുനിന്നും, തേക്കില, കടലാസ് ബാഗിൽ പൊത്തിഞ്ഞ് പലചരക്കു സാധനങ്ങൾ കൊടുക്കാത്തിടത്ത് നിന്നും, നമ്മൾ ഭൂമിയെ കൊല്ലാൻ തുടങ്ങി.

    അതെ, മലയാളത്തിലെഴുതാമായിരുന്നു.

    ReplyDelete
  10. wow, that was a load of information,one can start from oneself but neccessity & availability may be definite constraints.good post

    ReplyDelete
  11. ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി

    ReplyDelete