Friday, July 31, 2009

മറക്കുവതെങ്ങിനെ നാം ?

ആയിരത്തി തൊള്ളായിരത്തി എണ്‍പതു ജൂലൈ മുപ്പത്തി ഒന്ന് നമുക്ക് ഒരു വന്‍ നഷ്ടം സംഭവിച്ചു
ഗായകന്‍ റാഫി അന്തരിച്ചു
29 വര്‍ഷങ്ങള്‍ കഴിഞ്ഞു പക്ഷെ ഇന്നും ആ നഷ്ടം നഷ്ടമായി തുടരുന്നു
കഴിഞ്ഞ വര്ഷം ഇതേ ദിവസം ഞാന്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റില്‍ നിന്ന്





On 31st July 1980, legendary singer Mohammad Rafi left us, leaving behind thousands of immortal songs for us to cherish. Mohammad Rafi, or Rafi sahib as he is always addressed with respect, was not only a great singer, but also a great human being. His versatility was unmatched. He was a master in all types of songs -right from patriotic songs to songs with the sweetness of romance, from songs of utter despair or melancholy to light hearted comedy songs, bhajans, ghazals, quawwalis etc….the list is endless.

His songs keep him alive in the hearts and minds of millions of people across the globe.


gems ഓഫ് മുഹമ്മദ്‌ റാഫി
1 മധുപനു മേ രാധിക നാചേരെ.......
2 ഭഗവാന്‍ ദുനിയാക്കെ രക് വാലെ
3 യെ ദുനിയാ യെ മെഹഫില്‍ മേരേ കാം കി
4 തേരീ ആന്കോം കെ സിവ ദുനിയ മേ ...
5 ബഹാരോം ഫൂല്‍ ബാറുസാവോ
6 ഖിലോന ജാന്ക്കര്‍
7 ദില്‍ കെ ജരോക്കൊമേ തുജ്ക്കോ
8 ഓ ദുര്‍ കെ മുസാഫിര്‍ ഹം കോ ഭി സാത്ത് ലെ ലെ രേ
9 തേരി പ്യാരി പ്യാരി സൂറത്ത്‌ കോ ...
10 ചൌദ് മി കാ ചാന്ദ് .......


ഈ ഗാനങളും ഇതുപോലെ യുള്ള പതിനായിര കണക്കിനുള്ള ഗാനങ്ങളും മറക്കുവതെങ്ങിനെ നാം ?
His songs keep him alive in our hearts for ever & ever!

7 comments:

  1. മഹാനായ ഗായകന്റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ ഒരു പുഷ്പ ചക്രം സമര്‍പ്പിക്കുന്നു !

    ReplyDelete
  2. റഫി സാഹബിന്റെ ഗാനങ്ങള്‍ പാടുകയെന്നത് വല്ലാത്ത ഒരനുഭവമാണ്. എട്ടുവര്‍ഷമായി ഞാന്‍ തേടിനടന്ന, “ഗംഗാ മേരീ മാ കാ നാം...” (തും സെ അച്ഛാ കോന്‍ ഹേ)എന്നഗാനം ഒരാഴ്ച മുമ്പാണു കിട്ടിയത്. ഓ ദുനിയാ കേ രഖ്‌വാലേ എന്ന ഗാനത്തിന്റെ ആലാപനം മാത്രം മതി അദ്ദേഹത്തിന്റെ പ്രശസ്തി അറിയാന്‍...

    ReplyDelete
  3. Suhaani Raat Dhal Chuki.... na jaane thum kab avoge?
    न जाने तुम कब आवोगे ? മറ്റൊരു മുഹമ്മദ്‌ റാഫി ഇനി വരുമോ?

    ReplyDelete
  4. റാഫിക്ക് ഒന്നും മരണം ഇല്യ ..
    ഇന്നും എത്രയോ ആയിരങ്ങള്‍ ദിനവും അദേഹത്തിന്റെ ശബ്ദം കേട്ട് കൊണ്ടേ ഇരിക്കുന്നു....

    ReplyDelete
  5. യെ ദുനിയാ യെ മെഹഫിൽ മേരെ കാം കെ നഹീ....നല്ല പൊസ്റ്റ് സുഹൃത്തെ..

    ReplyDelete
  6. കൊട്ടോട്ടിക്കാരന്‍...
    Sukanya
    കണ്ണനുണ്ണി
    താരകൻ
    റാഫിക്ക് മരണം ഇല്ല ആ ശബ്ദം എന്നും നിലനില്‍ക്കും!

    ReplyDelete
  7. ബഹാരോം ഫൂല്‍ ബര്‍സാവോ എന്റെ പ്രിയ ഗാനങ്ങളില്‍ ഒന്നാണ്.... റാഫി മരിക്കില്ല ഒരു നാളും.... കണ്ണനുണ്ണിയുടെ കമന്റ് ഞാനും അംഗീകരിക്കുന്നു....

    ReplyDelete