Friday, July 31, 2009

മറക്കുവതെങ്ങിനെ നാം ?

ആയിരത്തി തൊള്ളായിരത്തി എണ്‍പതു ജൂലൈ മുപ്പത്തി ഒന്ന് നമുക്ക് ഒരു വന്‍ നഷ്ടം സംഭവിച്ചു
ഗായകന്‍ റാഫി അന്തരിച്ചു
29 വര്‍ഷങ്ങള്‍ കഴിഞ്ഞു പക്ഷെ ഇന്നും ആ നഷ്ടം നഷ്ടമായി തുടരുന്നു
കഴിഞ്ഞ വര്ഷം ഇതേ ദിവസം ഞാന്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റില്‍ നിന്ന്





On 31st July 1980, legendary singer Mohammad Rafi left us, leaving behind thousands of immortal songs for us to cherish. Mohammad Rafi, or Rafi sahib as he is always addressed with respect, was not only a great singer, but also a great human being. His versatility was unmatched. He was a master in all types of songs -right from patriotic songs to songs with the sweetness of romance, from songs of utter despair or melancholy to light hearted comedy songs, bhajans, ghazals, quawwalis etc….the list is endless.

His songs keep him alive in the hearts and minds of millions of people across the globe.


gems ഓഫ് മുഹമ്മദ്‌ റാഫി
1 മധുപനു മേ രാധിക നാചേരെ.......
2 ഭഗവാന്‍ ദുനിയാക്കെ രക് വാലെ
3 യെ ദുനിയാ യെ മെഹഫില്‍ മേരേ കാം കി
4 തേരീ ആന്കോം കെ സിവ ദുനിയ മേ ...
5 ബഹാരോം ഫൂല്‍ ബാറുസാവോ
6 ഖിലോന ജാന്ക്കര്‍
7 ദില്‍ കെ ജരോക്കൊമേ തുജ്ക്കോ
8 ഓ ദുര്‍ കെ മുസാഫിര്‍ ഹം കോ ഭി സാത്ത് ലെ ലെ രേ
9 തേരി പ്യാരി പ്യാരി സൂറത്ത്‌ കോ ...
10 ചൌദ് മി കാ ചാന്ദ് .......


ഈ ഗാനങളും ഇതുപോലെ യുള്ള പതിനായിര കണക്കിനുള്ള ഗാനങ്ങളും മറക്കുവതെങ്ങിനെ നാം ?
His songs keep him alive in our hearts for ever & ever!

Saturday, July 18, 2009

എന്തുകൊണ്ട്?

....................................................................................

വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855

.....................................................................................
ഞാന്‍ എന്തുകൊണ്ട് ബ്ലോഗ്‌ മീറ്റിനെ സ്വാഗതം ചെയ്യുന്നു?
1 ബ്ലോഗ്‌ ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു സംരംഭം.
2 എഴുത്തിലൂടെ പരിചയപെട്ട കുറെ പേരേ നേരില്‍ കാണ്ണാന്‍ ഒരു അവസരം
3 ഒരു ഒത്തുചേരല്‍ ചിലപ്പോള്‍ വേറെ എന്തെങ്കിലും മഹത് പ്രസ്ഥാനങളുടെ ഒരു ചവിട്ടു പടിയായി മാറാം.
4 എന്തായാലും ഇതും ഒരു അനുഭവം
5 പ്രകൃതി അനുഗ്രഹിച്ചു സുന്ദരിയാക്കിയ


ചെറായി കാണ്ണാന്‍ ഈ മീറ്റു വഴി ഒരുക്കുന്നു

6 കുറെ ആഴ്ചകളായി ഈ മീറ്റു വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ടീമിനോടുള്ള ഒരു നന്ദി പ്രകാശനം
7 ഇതിലുടെ കിട്ടുന്ന സൌഹൃതം
8 ഇത്രയ്യും പേര്‍ -

അപ്പു
അപ്പൂട്ടൻ
സുനിൽ കൃഷ്ണൻ
ചാണക്യൻ
പകൽകിനാവൻ
കുട്ടു
അരുൺ കായംകുളം
കാന്താരിക്കുട്ടി
നിരക്ഷരൻ
പാവത്താൻ
ബിന്ദു കെ പി
പിരിക്കുട്ടി
ഡോക്ടർ$നാസ്
മണികണ്ഠൻ
കിച്ചു
തറവാടി$വല്ല്യമ്മായി
ജോ
മുരളിക
പാവപ്പെട്ടവൻ
പോങ്ങുമ്മൂടൻ
ധനേഷ്
സോജൻ
ഗോപക്
ചാർവാകൻ
കൊട്ടോട്ടിക്കാരൻ
നന്ദകുമാർ
ജിപ്പൂസ്
വെ.വിജയൻ
മുള്ളൂർക്കാരൻ
സമാന്തരൻ
മനു.ജി
എഴുത്തുകാരി
അങ്കിൾ
അനിൽ@ബോഗ്
ലതി
മണി
ഹരീഷ്
നാട്ടുകാരൻ
സിബു സി ജെ
ഡോ.ജയൻ ഏവൂർ
ശ്രീലാൽ
ശ്രീ@ശ്രേയസ്
ഹൻല്ലലത്ത്
ബാബുരാജ്
ഷെറീഫ് കൊട്ടാരക്കര
സുൽ
ഷിജു the friend
അതുല്യ
കേരളാഫാർമെർ
ഹരികൃഷ്ണൻ/പി പഠിഷു
ജെ പി
കുട്ടൻ മേനോൻ ബിലാത്തിപട്ടണം - പങ്കെടുക്കുന്ന ഒരു മീറ്റു എന്തായാലും നല്ല നിലവാരം പുലര്‍ത്തും എന്ന വിശ്വാസം !
കുടുതല്‍ മീറ്റു വിവരങ്ങള്‍ ivide

ജയ് ഹോ ചെറായി മീറ്റ്‌.

Wednesday, July 15, 2009

ചൈനയില്‍ നടന്ന സംഭവം

ഡ്രഗ് അഡിക്റ്റ് ആയ ഒരു ചെറുപ്പക്കാരന്‍ രണ്ടു വയസ്സായ ഒരു കുട്ടിയെ ബന്തി ആക്കുന്നു രക്ഷ ഭടന്മാര്‍ ബില്‍ഡിംഗ്‌ വളഞ്ഞപ്പോള്‍ എട്ടാം നിലയില്‍ നിന്നും കുട്ടിയെ ജനലിന്റെ പുറത്തേക്കു കടത്തി
താഴെ ഇടും എന്ന് ഭീഷണി മുഴക്കുന്നു
ജീവന്‍ പണയപെടുത്തി ഒരു ഓഫീസര്‍ കുട്ടിയെ രക്ഷിക്കുന്നു






Saturday, July 11, 2009

പീപീപീ ഡുംഡുംഡും=ഷാദി ദാസ്‌ സാല്‍ പഹലേ ദോബച്ചേ.....

കുറെ വര്‍ഷങ്ങള്‍മുന്‍പ് 1978- 80 ല്‍ ഞാന്‍ ബോംബയില്‍ താമസിക്കുന്ന കാലം
താമസം ടോംബിവിലിയില്‍ ജോലി വി ടി യില്‍ കാലത്തേ പോയാല്‍ രാത്രി തിരിച്ചു വരാം
ഞായര്‍ തോറും അടുത്ത് തന്നെ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടില്‍ പോയി നല്ല ചപ്പാട് മുതലാക്കും
അങനെ വണ്ടി ഒരുവിധം നന്നായി ഓടികൊണ്ടിരുന്നു
ചേച്ചിക്ക് അത്യാവശ്യമായി നാട്ടില്‍ വന്നു കുറച്ചു ദിവസം നില്‍കേണ്ടി വന്നു വീട് ആരെ ഏല്പിക്കും എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് മൂത്ത ചേച്ചിയെ വിളിക്കാം മദ്രാസ്സില്‍ നിന്ന് അവര്‍ക്ക് ഒരു ചേഞ്ച്‌ ആവും ഞാനും ഇവിടെ കൂടാം ചേച്ചിക്ക് കൂട്ടായി. ( യഥാര്‍ത്ഥ കാരണം ആ ചേച്ചി ബോംബെ ചേച്ചിയെ കാള്‍ നല്ല കുക്കാണ്, കുറച്ചു ദിവസം നല്ല ഭക്ഷണം -അവിയല്‍ , കാളന്‍, പച്ചടി -എല്ലാം കഴിക്കാമല്ലോ എന്ന ചിന്തയായിരുന്നു) അങ്ങനെ പ്ലാന്‍ പ്രകാരം ചേച്ചിമാര്‍ സ്ഥാനം മാറി ഞാനും നമ്മുടെ നാടന്‍ ഫുഡ്‌ കഴിച്ചു മനസുകൊണ്ട് നാട്ടിലെത്തി
ചേച്ചിയുടെ വീട്ടില്‍ വീട്ടു പണിക്ക് വന്നിരുന്നത് ഒരു തെലുങ്ക് സ്ത്രീ ആണ് അവര്‍ക്ക് മലയാളം അറിയില്ല
മദ്രാസി സിസ്റ്റര്‍ മലയാളവും തമിഴും ഒഴിച്ച് ലോകത്തില്‍ വേറൊരു ഭാഷയും ഉള്ളതായി പോലും കേട്ടിട്ടില്ല
ഒരു ഒഴിവുദിവസം ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ ആന്ധ്രാ വാലിയും മദ്രാസ്‌ വാലിയും ഭയങ്കര വര്‍ത്തമാനത്തില്‍ കാര്യം നിസ്സാരം അവിടത്തെ ഗുരുവായൂരപ്പന്‍ കോവിലില്‍ ഉത്സവം നടക്കുന്നു ചേച്ചിക്ക് അതിനു പോകണം കൂട്ട് വരാന്‍ പറയുകയാണ് അന്ധ്രാക്കാരിയോടു മദ്രാസ്‌വാലി " ഇന്ന് മന്ദിര്‍ മേം പീപീപീ ഡുംഡുംഡും ആണു നമ്മുക്ക് പോകാം ?"
ആന്ധ്രാ " ഷാദി ദാസ്‌ സാല്‍ പഹലേ ദോ ബച്ചേ "
ഇന്നും ഇതുപറഞ്ഞു ഒത്തുകൂടുമ്പോള്‍ ചിരിക്കാറുണ്ട്

Sunday, July 5, 2009

നിര്‍വചനങ്ങള്‍(?)

ഇന്ന് ഞാന്‍ കുറെ നേരം എന്റെ പഴയ ഡയറികള്‍ ഓടിച്ചു വായിച്ചു
കോളജ് ജീവിതത്തില്‍ കേട്ട് എഴുതി വച്ച കുറച്ചു നിര്‍വചനങ്ങള്‍(?) താഴെ ചേര്‍ക്കുന്നു ചിലത് നിങ്ങളെ ചിരിപ്പിക്കും ചിലത് ചിന്തിപ്പിക്കും
ബോറായാല്‍ ക്ഷമിക്കുക !


School: A place where Papa pays
and Son plays.

Life Insurance: A contract that
keeps you poor all your life so
that
you can die Rich.

Nurse: A person who wakes u up
to give you sleeping pills.


Marriage: It's an agreement in
which a man loses his bachelor
degree
and a woman gains her masters.

Divorce: Future tense of
Marriage.

Tears: The hydraulic force by
which masculine willpower is
defeated by
feminine waterpower.

Lecture: An art of transferring
information from the notes of
the
Lecturer to the notes of the
students without passing through
"the minds of
either"

Conference: The confusion of one
man multiplied by the number
present.

Compromise
: The art of dividing a
cake in such a way that
everybody
believes he got the biggest piece.

Dictionary : A place where
success comes before work.

Conference Room : A place where
everybody talks, nobody listens
and

everybody disagrees later on.

Father: A banker provided by
nature.

Criminal: A guy no different from
the rest....except that he got
caught.

Boss: Someone who is early when
you are late and late when you
are
early.

Politician : One who shakes your
hand before elections and your
Confidence after.


Doctor : A person who kills your
ills by pills, and kills you by bills.


Classic: Books, which people
praise, but do not read.


Smile
: A curve that can set a lot
of things straight.


Office: A place where you can
relax after your strenuous home
life.


Yawn
: The only time some
married men ever get to open
their mouth.

Etc.: A sign to make others
believe that you know more than
you
actually do.

Committee : Individuals who can
do nothing individually and sit to

decide that nothing can be done
together.

Experience: The name men give
to their mistakes.
Atom Bomb: An invention to end
all inventions.
Philosopher: A fool who torments
himself during life, to be spoken
of when
dead .
(ഇതെല്ലാം പ്രി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എഡ്മണ്ട് peters എന്ന മഹാനായ പ്രൊഫസര്‍ പറഞ്ഞത് !)