ഈ യുഗത്തിന്റെ ഏറ്റവും വല്യ ആവിഷ്ക്കരമാന്നു മൊബൈല് ഫോണ് എന്ന് വിശ്വസിക്കുന്ന വിഭാഗത്തില് ഞാനും പെടും എമര്ജന്സി സമയത്ത് ഇവന് നല്ലൊരു കുട്ടുകാരന്നും
പക്ഷെ ചില സമയത്ത് ആശാന് ദുഷ്ട്ടന്റെ ഗുണം ചെയ്യും ഒരു അനുഭവം:-
കഴിഞ്ഞ ജനുവരിയില് പുതുവല്സര ആശം സ്സകളുടെ തിരക്ക് കഴിഞ്ഞു
ഒരുദിവസം എന്റെ മൊബൈലില് ഒരു മെസ്സേജ് വന്നു അയ്യച്ചതോ എന്റെ സുഹൃത്ത് അത് വായിച്ചപ്പോള് ഞാന് സ്തംഭിച്ചു പോയി മെസ്സേജ് ഏകദേ ശം ഇങ്ങനെ ആയിരുന്നു " u ലുക്ക് ബുടിഫുള്, താന് ഇല്ലായിരുന്നു എങ്കില് ഞാന് ബോറടിച്ചു മരിച്ചേനെ, u r d saving grace , ilu ub "
എനിക്ക് ഒന്നും മനസ്സിലായില്ല. ഉടനെ സുഹൃത്തിനെ വിളിച്ചു. അവന്റെ മകന്റെ മൊബൈലില് കണ്ട ഒരു മെസ്സേജ് ആണ് ഇത് ഇതുപോലെ ഒന്നോ രണ്ടോ കൂടി ഉണ്ട് എന്റെ ഉപദേശം തേടിയായിരുന്നു മെസ്സേജ് എനിക്കയച്ചത് -ഇത് ഗൌരവത്തില് ഇടുക്കണമോ ഇതാണ് അറിയേണ്ടത്
ഞാന് കുഴങ്ങി ഒടുവില് ഞാന് ആ മെസ്സേജ് മൂന്നാ മതൊരു സുഹൃത്തിനു അയ്യക്കാന് തിരുമാനിച്ചു അവനെ വിളിച്ചു പറഞ്ഞു
അവന്നും അയ്യക്കാന് പറഞ്ഞു
ഞാന് മെസ്സേജ് ഫോര്‍വേഡ് ചെയ്യ്യാന് തിരുമാനിച്ചു
ആദ്യത്തെ അത്റെമ്പ്റ്റ് ഫയിലെദ്, വീണ്ടും ഫയിലായി അങ്ങനെ എത്രയോ തവണ
അവസാനം എല്ലാം ഉപേക്ഷിച്ചു സ്വന്തം ജോല്ലിയില് മുഴുകി.
അന്ന് വൈകിട്ട് ഉഷ ചേച്ചിയെ അമ്പലത്തില് കണ്ടപ്പോള് രൂക്ഷമായി എന്നെ നോക്കി
എനിക്കൊന്നും മനസിലായില്ല കുറെ കഴിഞ്ഞു
എന്നോട് "തനിക്ക് എന്തിന്റെ അസുഖമാടോ "
അപ്പോഴും എനിക്കൊന്നും മനസ്സിലായില്ല
ഞാന് ചോദിച്ചു"എന്തുപറ്റി എന്റെ ചേച്ചി"
ചേച്ചി എന്നെ ദേഷ്യത്തോടെ നോക്കി പറഞ്ഞു
"തന്റെ വക കുറെ മെസ്സേജുകള് വന്നിട്ടുണ്ട് എല്ലാം ഒന്നിന്റെ കോപീസ് "
ഇപ്പൊ എനിക്ക് കാര്യം ഏകദേസം പിടിക്കിട്ടി, ഞാന് എന്റെ മൊബൈല് എടുത്തു നോക്കി ഞാന് അയ്യക്കാന് ശ്രമിച്ചു പരാജയപെട്ട മെസ്സേജ് delivered ആയിരിക്കുന്നു 8 മണിക്കൂര് കഴിഞ്ഞശേഷം ഞാന് ഫോര്‍വേഡ് ചെയ്താ നമ്പര് നോക്കി എനിക്ക് തല കറക്കം വന്നു
അത് ചേച്ചിയുടെ നമ്പര് ആയിരുന്നു. ഫോര്‍വേഡ് ചെയ്യ്യാന് ശ്രമിച്ചപ്പോള് നമ്പര് എന്റര് ചെയ്യ്യാന് "രിസേന്റ്ലി യുസേദ്" ഓപ്ഷന് ആണ് ഞാന് ഉപയോകിച്ചത് എന്റെ വിചാരം അതിനു തൊട്ടു മുനമ്പ് ഡയല് ചെയ്ത സുഹൃത്തിന്റെ നമ്പര് വരുമെന്നാന്ന് പക്ഷെ വന്നതോ അതിനു മുന്‍പ് ന്യൂ ഇയര് ഗ്രീടിങ്ങസ് അയ്യച്ച ചേച്ചിയുടെ നമ്പര്. പിന്നെ ഒന്നുമുതല് എല്ലാം ചേച്ചിയോട് പറഞ്ഞു. അവര് എത്ര മാത്രം വിശ്വസിച്ചു എന്നറിയില്ല എന്തായാലും പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കാന് നല്ല ചമ്മലായിരുന്നു ഒന്ന് രണ്ടാഴ്ച
പക്ഷെ ഇപ്പോഴും പിടി കിട്ടാത്തത് "ട്രൈ അഗൈന്" എന്ന് വന്നുകൊണ്ടിരുന്ന മെസ്സേജ് എങ്ങനെ സെന്ടായി അതും പലപ്രവസ്സ്യം.!!!!!!!!!!!!!!!!!!!!
എമര്ജന്സി സമയത്ത് ഇവന് നല്ലൊരു കൂട്ട് ക്കാരന്
ReplyDeleteപക്ഷെ........................
good... work..
ReplyDeletegood narration of real life experiance.please try and improve spelling perfection. this link may help you:http://www.google.com/transliterate/indic/Malayalam
ReplyDelete[jossyvarkey@yahoo.com]
മലയാളം songs,
ReplyDeleteanonymous ,
നന്ദി
lathu kalakee...
ReplyDeleteithoke nokeettu vende send cheyyaan
ആര്യന്‍
ReplyDeletethanks for visiting and offering your vauable comments.
പക്ഷെ ഇപ്പോഴും പിടി കിട്ടാത്തത് "ട്രൈ അഗൈന്" എന്ന് വന്നുകൊണ്ടിരുന്ന മെസ്സേജ് എങ്ങനെ സെന്ടായി അതും പലപ്രവസ്സ്യം.
there is something beyond our control.....
thanks