Wednesday, August 26, 2015

കാലം പോയ ഒരു പോക്കേ...

അന്ന് 
ശബരിമാലക്ക് മാലയിട്ടു  കോളേജിലേക്ക് 
പോകാൻ  ജീന്സും ഷർട്ടും ഇട്ടു റെഡിയായി കൊണ്ടിരിക്കുന്ന 
മകനോട്‌  അമ്മ " മലക്ക് പോയി വരുന്നതുവരേയും  കറുത്ത വസ്ത്രങ്ങൾ ധരിക്കഡാ...  അത് ഒരു വ്രതമാണ് " 
മകൻ " പിന്നേകാഷായവസ്ത്രംധരിച്ചുസന്യസിക്കാൻ അല്ലേ
പോകുന്നത്.... കോളേജിലേക്ക് കുറച്ചു ഡീസെന്റായി
പോകണം അമ്മ അമ്മയുടെ പണി നോക്ക് "


ഇന്ന്.  
 കോളേജിലേക്ക്പോകാൻ റെഡിയായി കൊണ്ടിരിക്കുന്ന മകൻ
"അമ്മേ  അന്ന് ശബരി മലക്ക്  പോകാൻ വേണ്ടി തുന്നിയ കറുത്ത ഷർട്ട് എവിടെ ? ഇന്ന് കോളേജിൽ  ഓണമാഘോഷമാണ്  മുണ്ടും കറുത്ത ഷർട്ടും ഇട്ടു വേണം  പോകാൻ "
അമ്മ " കാലം പോയ ഒരു പോക്കേ....."

ഹൃദയം നിറഞ്ഞ ഓണാശംസകൾ !

നിറം എന്തായാലും  ഹൃദയത്തിൽ  പ്രേമം ഉണ്ടാകട്ടെ .... സ്നേഹം നിറയട്ടെ മനസ്സിൽ.....

7 comments:

  1. ഇത്‌ പ്രേമക്കാലം

    ReplyDelete
  2. പ്രേമത്തിന് കറുപ്പും നിറമായി അല്ലേ!!!!!!!!!!!!!

    ReplyDelete
    Replies
    1. ഇത് പ്രേമക്കാലമാണോ അറിയില്ല
      എന്തായാലും ഓണക്കലമാണ്
      ഹൃദയം നിറഞ്ഞ ഓണാശംസകൾ !

      Delete
  3. ഇത് പ്രേമക്കാലമാണോ അറിയില്ല നിറം എന്തായാലും ഹൃദയത്തിൽ പ്രേമം ഉണ്ടാകട്ടെ ....
    എന്തായാലും ഓണക്കലമാണ് .....സ്നേഹം നിറയട്ടെ മനസ്സിൽ
    ഹൃദയം നിറഞ്ഞ ഓണാശംസകൾ !

    ReplyDelete
  4. Replies
    1. ഹൃദയം നിറഞ്ഞ ഓണാശംസകൾ !

      Delete
  5. പ്രേമം നിറഞ്ഞോടി മരണകൊയ്ത്തു നടത്തുന്നു......
    ആശംസകൾ നേരുന്നു......

    ReplyDelete