ഞാൻ അത്രക്ക് ഫേമസ് ഒന്നും അല്ല പക്ഷെ ഇന്നലെ ഞാൻ അറിയാതെയെങ്കിലും നിങ്ങളുടെ മനസ്സിൽ കടന്നു കൂടി ഒരു പക്ഷെ നിങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നേയും ഓർത്തിത്തുണ്ടാവും ഞാൻ അതിനു നിങ്ങൾക്ക് നന്ദി പറയുന്നു
കഴിഞ്ഞ ഞായർ വരെ ഞാനും ഒരു സാധാരണക്കാരൻ ആയിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ ഭാവിയെക്കുറിച്ച് എനിക്കുമുണ്ടായിരുന്നു കലാം സാർ പറഞ്ഞതുപോലെ അവയുടെ സാക്ഷാൽക്കാരത്തിന് വേണ്ടി ശ്രമിക്കുകയായിരുന്നു പക്ഷെ വിധി വേറേ
പലതും കരുതിയിരുന്നു ...
മുത്തച്ഛന്റെ മരണം തുടർന്നുള്ള ചടങ്ങുകൾ എല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയം ഒന്ന് രണ്ടു കാര്യങ്ങൾക്കുവേണ്ടി പുറത്തേക്ക് ഇറങ്ങി ബൈക്കിൽ
പക്ഷെ അത് അവസാനത്തെ യാത്ര ആകുമെന്ന് കരുതിയില്ല
ബൈക്ക് വേറൊരു ബൈക്കുമായി കൂട്ടിയിടിച്ചു ചോരവാര്ന്നു റോഡിൽ കിടന്നു പിന്നെ എപ്പോഴോ ആശുപത്രിയിൽ അതിനു ശേഷം കുറച്ചുകൂടി വലിയ ഹോസ്പിറ്റലിൽ പിന്നെ ഏറണാകുളം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ....
മരിച്ചാൽ അവയവ ദാനംചെയ്യണം എന്ന എന്റെ ആഗ്രഹം ഞാൻ ആരോടും പറഞ്ഞിരുന്നില്ല പറയാൻ സാധിച്ചില്ല പക്ഷെ എന്റെ അമ്മ ബാക്കി എല്ലാവരും അത് മനസ്സില്ലാക്കി എന്റെമോഹം സാധിപ്പിച്ചു തന്നു
എന്റെ ഹൃദയം കേരളത്തിൽ നിന്ന് ചെന്നയിൽ എത്തി ഒരു മഹാരാഷ്ട്ര കാരന്റെ ശരിരത്തിൽ ....... ഇതിലും വലുതായി നാഷണൽ യുണിറ്റി ക്കായി ഞാൻ ജീവിച്ചിരുന്നാൽ പോലും ഒരു പക്ഷെ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല ......ഞാൻ ധന്യൻ
എനിക്ക് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം നിങ്ങളോട് പറയാനുണ്ട് അല്ല അപേക്ഷിക്കാനുണ്ട്
1 അപകടം നടക്കുന്നത് പെട്ടെന്നാണ് അപകടത്തിൽ പെടുന്നവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുക നിങ്ങൾ എത്ര തിരിക്കിൽ ആണെങ്കിലും
2 മരിച്ചാലും ജീവിക്കാൻ വേണ്ടി വിലപ്പെട്ട അവയവങ്ങൾ ദാനം ചെയ്യുക അതിനുള്ള തിരുമാനം ഇപ്പോൾ തന്നെ എടുക്കുക
മരിച്ചു ജീവിക്കുന്നതിനെക്കാളും മരിച്ചതിനു ശേഷവും പലരുടെയും ഓർമ്മയിൽ പ്രാർത്ഥനയിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് അല്ലെ?...

മരിച്ചു ജീവിക്കുന്നതിനെക്കാളും മരിച്ചതിനു ശേഷവും പലരുടെയും ഓർമ്മയിൽ പ്രാർത്ഥനയിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്
ReplyDeleteപ്രണവിനു നന്ദി....................
പ്രണവിന്റെ വീട്ടുക്കാർക്ക് അഭിനന്ദനങ്ങൾ നന്ദി...............
പ്രണവിന്റെ ഓർമ്മക്ക് മുന്നിൽ ഒരു പുഷ്പ ചക്രം ..................
തീര്‍ച്ചയായും ശരിയായ കാര്യങ്ങള്‍ ആണ് പറ്ഞ്ഞിരിക്കുന്നത്.
ReplyDeleteആദരവോടെ പ്രണവിന് പ്രണാമങ്ങള്‍
നന്ദി
ReplyDeleteപ്രണവ് ഒരു നല്ല തുടക്കമാവട്ടെ എന്ന പ്രാർഥനയോടെ
.
നല്ലൊരു മാറ്റം തന്നെ ആകട്ടെ.
ReplyDeleteതഥാസ്തു..,.,,,
Deleteനന്ദി!
നന്ദി!
ReplyDeleteവൈകിപ്പോയതില്‍ ക്ഷമിക്കുക......
ReplyDeleteകാര്യങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്ന ഏഴുത്ത്......
അവയവദാനത്തിന്‍റെ മാഹാത്മ്യം വളരെ വലുതാണ്......
ആശംസകൾ നേരുന്നു.....
നന്ദി!
ReplyDelete