Thursday, November 25, 2010

സര്‍ദാര്‍ ജോക്സ് .....

വീണ്ടും മെയില്‍ ബോക്സില്‍ നിന്ന്
ഇത്തവണ കുറച്ചു കാര്‍ട്ടൂണുകള്‍
സര്‍ദാര്‍ ജോക്സ് .....













ഇനി സ്വല്‍പം കാര്യം
കുറച്ചു മലയാളി ഫ്രണ്ട്സ് ഡല്‍ഹി കാണാന്‍ ഒരു ടാക്സിയില്‍ പുറപ്പെട്ടു
ടാക്സി ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ....
കൂട്ടുക്കാര്‍ മാറി മാറി സര്‍ദാര്‍ ജോക്ക്കുകള്‍ മലയാളത്തില്‍ പറഞ്ഞു ചിരിച്ചു യാത്ര ആഘോഷിച്ചു

ഒടുവില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍
സര്‍ദാര്‍ " നിങ്ങള്‍ കാറില്‍ പറഞ്ഞതെല്ലാം ഞാന്‍ ആസ്വദിച്ചു ഈ ഡല്‍ഹി മുഴുവന്‍ വീണ്ടും നമ്മുക്ക് നടന്നു കാണാം എവിടെയെങ്കിലും ഒരു സര്‍ദാര്‍ ഭിക്ഷ തെണ്ടുന്നത്‌ കണ്ടാല്‍ എന്റെ കാറ് ഞാന്‍ നിങ്ങള്ക്ക് ഫ്രീ ആയിട്ട് തരാം "
കൂട്ടുക്കാരുടെ അവസ്ഥ .......

18 comments:

  1. ചിരിക്കാം
    ചിന്തിക്കാം

    ReplyDelete
  2. അതെ ചിരിക്കാനും ചിന്തിക്കാനും...
    അവസാനം എഴുതിയത് തന്നെ ഏറ്റവും മുന്തിയത്.

    ReplyDelete
  3. സർദാർ തമാശകൾ കേട്ട് ചിരിച്ചാൾ മാത്രം പോരാ‍ാ .അവരുടെ കൂട്ടായ്മയും,അദ്ധ്വാനവും നമ്മൾ നോക്കിപകർത്തേണ്ട കാര്യങ്ങൾ തന്നെയാണ് കേട്ടൊ.
    നന്നായി ഈ സചിത്ര തമാശകൾ...

    ReplyDelete
  4. അവസാനം പറഞ്ഞത് ഞാനും കേട്ടിട്ടുണ്ട്

    ReplyDelete
  5. പരിചയപ്പെട്ടിടത്തോളം പഞാബികള്‍ നമ്മള്‍ മലയാളികളേക്കാള്‍ എത്രയോ നല്ലവരാ ..കൂടാത്ത നല്ലവണ്ണം അദ്ധ്വാനിക്കുകയും ചെയ്യും ..

    പിന്നെ തമാശകള്‍ ആസ്വദിച്ചു...താങ്ക്സ്

    ReplyDelete
  6. സര്‍ദാര്‍ ജോക്ക് ആദ്യമൊക്കെ എനിക്ക് നല്ല ഇഷ്ടമായിരുന്നു... പിന്നെ അത് വെറുപ്പാവാന്‍ തുടങ്ങിയത് കൈരളി ടീ.വിയില്‍ ഒരുത്തന്‍ വായ തുറന്നാല്‍ പുളിച്ച സര്‍ദാര്‍ ജോക്ക് പറയാന്‍ തുടങ്ങിയപ്പോഴാണു...

    പക്ഷെ ഇന്നു വീണ്ടും ഞാന്‍ ഒന്നു ചിരിച്ചു.

    ReplyDelete
  7. സര്‍ദാര്‍ജി തമാശകള്‍ ആസ്വദിച്ചു. ഡ്രൈവര്‍ അവസാനം പറഞ്ഞതില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാനുണ്ട്.

    ReplyDelete
  8. പട്ടേപ്പാടം റാംജി
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    ശ്രീ
    faisu madeena
    രമേശ്‌അരൂര്‍
    sm sadique
    ഹംസ
    keraladasanunni

    വീണ്ടും ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി,എല്ലാവര്ക്കും
    പഞാബികള്‍ സൈന്യത്തിലും സ്പോര്‍ട്സ് തുടങ്ങിയ മേഘലയിലും അനുഷ്ട്ടിക്കുന്ന സേവനം വളരെ വലുതാണ്‌ ഒരു ലാഫിംഗ് സ്റ്റഫ് ആക്കി അവരെ ചെറുതാക്കാന്‍ പാടില്ല
    എന്നാലും ചില ജോക്കുകള്‍ നമ്മേ ചിരിപ്പിക്കുന്നു നിര്‍ദോഷമായ ചിരി അതും ഒരു സേവനമാണ് .....

    ReplyDelete
  9. ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ്‌ കാണുന്നത്. കേട്ടതും കേള്‍ക്കാത്തതുമായ ജോക്ക്സുകള്‍ രസിപ്പിച്ചു.

    ReplyDelete
  10. നന്നായി രസിച്ചു.

    ReplyDelete
  11. nannayi rasichu..... iniyum ithram jokes pratheekshikkunnu... aashamsakal.........

    ReplyDelete
  12. അല്ലെങ്കിലും പ്രസിദ്ധമാണല്ലൊ സർദാർജി ഫലിതങ്ങൾ...
    നന്നായി ആസ്വദിച്ചു..!
    അവസാനം പറഞ്ഞത് ചിന്താവിഷയം തന്നെ...!!?

    ReplyDelete
  13. കുമാരന്‍ | kumaran
    elayoden.com
    jyo
    jayarajmurukkumpuzha
    കാഴ്ചകൾ
    വീ കെ
    സർദാർജി ഫലിതങ്ങൾ...
    വീണ്ടും ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി,എല്ലാവര്ക്കും!

    ReplyDelete